You Searched For "Tata Motors"
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് കാറുകള്‍ വരുന്നു
ചെലവു കുറയ്ക്കാന്‍ പ്രാദേശിക വകഭേദമായിരിക്കും മൂന്നാം തലമുറ ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുക
ബംഗാളില്‍ നിന്ന് പുറത്താക്കിയതിന് ടാറ്റയ്ക്ക് ₹1,618 കോടി രൂപ നഷ്ടപരിഹാരം
വിധി വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍
ടാറ്റാ ടെക്കില്‍ 9.9% ഓഹരി വില്ക്കാന് ടാറ്റാ മോട്ടോഴ്സ്; വില്പന മൂല്യം ഇടിച്ചുതാഴ്ത്തിയോ?
ടാറ്റാ മോട്ടോഴ്സിന്റെ നടപടിയില്‍ സംശയം ഉയരുന്നു
ഒക്ടോബര്‍ മുതല്‍ വാണിജ്യ വാഹനങ്ങള്‍ക്ക് വില കൂട്ടാന്‍ ടാറ്റ മോട്ടോഴ്സ്
ഉല്പാദന ചെലവ് കൂടിയ സാഹചര്യത്തിലാണ് തീരുമാനം
പുതിയ ടാറ്റ നെക്സോണിന്റെ വില പുറത്ത്; വില മാരുതി ബ്രെസ്സയിലും താഴെ
2020ലാണ് കമ്പനി ആദ്യത്തെ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ചത്
₹15-20 ലക്ഷം വിലയ്ക്ക് വൈദ്യുത കാര്‍ വിപണിയിലിറക്കാന്‍ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ്
ചൈനീസ് കമ്പനിയായ എം.ജി മോട്ടോറിന്റെ ഓഹരികള്‍ ജെ.എസ്.ഡബ്ല്യു വാങ്ങിയേക്കും
ജെ.എല്‍.ആര് വില്‍പ്പന ഉയര്‍ന്നു; 3,200 കോടി രൂപയുടെ അറ്റാദായവുമായി ടാറ്റ മോട്ടോഴ്സ്
പ്രവര്‍ത്തന വരുമാനം 42% വര്‍ധിച്ച് 1.01 ലക്ഷം കോടി രൂപയായി
അദാനിക്കുതിപ്പ് വീണ്ടും; സെന്‍സെക്സിന് ആലസ്യം
നിഫ്റ്റിയും നിര്‍ജീവം; ജ്യോതി ലാബ്സ് കുതിച്ചു, ധനലക്ഷ്മി ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും നഷ്ടത്തില്‍
ആറ് മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണ; വില വീണ്ടും കൂട്ടാന്‍ ടാറ്റാ മോട്ടോഴ്സ്
യാത്രാ വാഹനങ്ങള്‍ക്ക് ഈ മാസം മുതല്‍ വില ഉയരും
പുതിയ എസ്.യു.വികളും വൈദ്യുത വാഹനങ്ങളും വരുന്നു, ഈ ഓട്ടോ ഓഹരി മുന്നേറാം
ഫോഡ് ഫാക്റ്ററി ഏറ്റെടുത്ത് ഉത്പാദന ശേഷി മൂന്നിരട്ടിയാക്കി
ഊബര്‍ ഇന്ത്യ പൂര്‍ണ്ണമായും ഇ.വികളിലേക്ക്; യാത്രയ്ക്ക് ഇനി വൈദ്യുത കാറുകള്‍ തിരഞ്ഞെടുക്കാം
പൂര്‍ണ്ണമായും ഇ.വികളിലേക്ക് മാറാന്‍ ടാറ്റ മോട്ടോഴ്സ് ഉള്‍പ്പടെ വിവിധ കമ്പനികളുമായി കൈകോര്‍ത്ത് ഊബര്‍
എസ്.യു.വി വിപണി: ടാറ്റയെ നേരിടാന്‍ മാരുതിക്കാകുമോ?
ടാറ്റയെ മറികടന്ന് വിപണി വിഹിതത്തില്‍ മുന്നിലെത്തുകയെന്ന ലക്ഷ്യവുമായി മാരുതി