You Searched For "Xiaomi"
സാധാരണക്കാര്‍ പെടും, ചൈനീസ് സ്മാര്‍ട്ട്ഫോണുകളെ ഒഴിവാക്കുന്നത് അംബാനിക്ക് പോലും ഗുണം ചെയ്തേക്കില്ല
കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകള്‍ നല്കുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബജറ്റ് ഫോണുകളുടെ...
സ്മാര്‍ട്ട് ഫോണ്‍ വിപണി; ഈ വിഭാഗത്തില്‍ നിന്ന് ചൈനീസ് കമ്പനികളെ വിലക്കിയേക്കും
ഇന്ത്യന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം
Amazon Prime Day 2022 Sale: സ്മാര്‍ട്ട് ഫോണ്‍ ഓഫറുകള്‍ അറിയാം
ജൂലൈ 23-24 തിയതികളില്‍ ആണ് പ്രൈം ഡെ വില്‍പ്പന
7 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടാബ്ലെറ്റ് വിപണിയിലേക്ക് ഷവോമിയുടെ റീ-എന്‍ട്രി; പാഡ് 5 അവതരിപ്പിച്ചു
24,999 രൂപ മുതലാണ് ഷവോമി ടാബ് 5ന്റെ വില ആരംഭിക്കുന്നത്
ചെറിയ കളികളില്ല; ഇനി ശ്രദ്ധ പ്രീമിയം വിഭാഗത്തിലെന്ന് ഷവോമി
മൂന്നാം പാദത്തില്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഒന്നാമത് ആപ്പിള്‍ ആണ്. ഉയര്‍ന്ന വിലയാണ് ആപ്പിളിന്റെ...
വില്‍പ്പന കുറഞ്ഞു; എങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി ഷവോമി
വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും വിപണി പങ്കാളിത്തത്തില്‍ എട്ടു ശതമാനത്തോളം ഇടിവാണ് ഉണ്ടായിരിക്കുന്നത്
വീണ്ടും ഹൈപ്പര്ഫോണുമായി ഷവോമി, 11T Pro 5G എത്തി
120 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിക്കുന്ന മോഡലുകളാണ് ഷവോമി ഹൈപ്പര്ഫോണുകള്.
15 മിനിട്ടില്‍ ഫുള്‍ ചാര്‍ജ്! ഇത് ഷവോമിയുടെ ഹൈപ്പര്‍ചാര്‍ജ് 5ജി
ഷവോമി 11i 5ജിയുടെ 67 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് മോഡലും കമ്പനി അവതരിപ്പിച്ചു
653 കോടിയുടെ നികുതി വെട്ടിപ്പ്; ചൈനീസ് കമ്പനി ഷവോമിക്ക് നോട്ടീസ്
2017 ഏപ്രില്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്
മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സാംസംഗ്, ഷവോമി ഒന്നാമന്!
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ചൈനീസ് മേധാവിത്വം. വണ്‍പ്ലസും മറ്റു സ്മാര്‍ട്ട് ഫോണ്‍ ബ്രാന്ഡുകളുമെവിടെ ? കാണാം.
33 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ്ങ്, സനാപ്ഡ്രാഗണിന്റെ പ്രൊസസര്‍; ഷവോമി 11 ലൈറ്റ് 5G എന്‍ഇ എത്തി
ദീപാവലിയുടെ ഭാഗമായി 1500 രൂപയുടെ ഇളവും ഷവോമി ഫോണിന് പ്രഖ്യാപിച്ചിട്ടുണ്ട്. സെഗ്മെന്റിലെ ഏറ്റവും സ്ലിമ്മെസ്റ്റും ഭാരം...
മത്സരം കടുക്കുന്നു; ഇലക്ട്രിക് വാഹന വിപണിയിലേക്കെത്താന്‍ തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കി ഷവോമിയും
നേരത്തെ അറിയിച്ചത് പോലെ ഇലക്ട്രിക് വാഹന ശ്രേണിയിലേക്ക് ഷവോമിയും എത്തുകയാണ്. കമ്പനിയുടെ പേരും മറ്റുവിവരങ്ങളും...