Air India - Page 2
എയര്‍ ഇന്ത്യയുടെ ക്രിസ്മസ് സമ്മാനം; ടിക്കറ്റ് നിരക്കുകളില്‍ 30% ഇളവ്, മലയാളികള്‍ക്കും പ്രയോജനം
ആഭ്യന്തര യാത്രകള്‍ക്കു പുറമെ രാജ്യാന്തര യാത്രകള്‍ക്കും 30 ശതമാനം വരെ ഇളവ്
കണ്ണൂരില്‍ നിന്ന് ഗള്‍ഫിലേക്ക് സര്‍വീസ് കൂട്ടാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്
യു.എ.ഇക്ക് പുറമേ ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ് ഉയര്‍ത്തുന്നു
1,470 രൂപയ്ക്ക് പറക്കാം, ആഭ്യന്തര-വിദേശ റൂട്ടുകളില്‍ പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ
ആഗസ്റ്റ് 20 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം
മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് 4,000 രൂപ: വിമാനടിക്കറ്റ് നിരക്കില്‍ വന്‍ കുറവ്
20,000 രൂപയില്‍ നിന്നാണ് നിരക്ക് കുത്തനെ താഴ്ന്നത്
ശമ്പള പരിഷ്കരണത്തില്‍ ജീവനക്കാരുടെ അതൃപ്തി നിലനില്‍ക്കേ 1,000 പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി എയര്‍ ഇന്ത്യ
നിലവില്‍ 1,800 ല്‍ അധികം പൈലറ്റുമാര്‍ എയര്‍ ഇന്ത്യയ്ക്കുണ്ട്
ഇന്ത്യയുടെ ആകാശത്ത് ഇന്‍ഡിഗോയുടെ മുന്നേറ്റം
വിപണിവിഹിതം ഉയര്‍ത്തി ഇന്‍ഡിഗോ; എയര്‍ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനും നഷ്ടം
എയര്‍ ഇന്ത്യ ശമ്പളം പുതുക്കി; പൈലറ്റിന് മാസം 8.5 ലക്ഷം വരെ
കാബിന് ക്രൂവിന് ശമ്പളം 78,000 രൂപ; അടുത്തവര്‍ഷം മുതല്‍ ശമ്പളം വര്‍ഷന്തോറും പുതുക്കും
ചാറ്റ്ജിപിടി സേവനം ഉപയോഗിക്കാൻ എയര്‍ ഇന്ത്യയും
കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് സിഇഒ കാംബെല്‍ വില്‍സണ്‍
വീണ്ടും സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ഇത്തവണ 2100 ജീവനക്കാര്‍ ഈ പദ്ധതിയുടെ ഭാഗമാകും
വനിതാ പൈലറ്റുമാരുടെ ചിറകിലേറി എയര്‍ ഇന്ത്യ
90ലേറെ വിമാന സര്‍വീസുകളില്‍ വനിതാ ക്രൂ മാത്രം
വൈമാനികര്‍ക്ക് എയര്‍ ഇന്ത്യയില്‍ ഒരുങ്ങുന്നത് വമ്പന്‍ സാധ്യതകള്‍
പുതിയ വിമാനങ്ങള്‍ക്കായി നിരവധി പേരെ നിയമിക്കേണ്ട സാഹചര്യമാണുള്ളത്
കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങി എയര്‍ ഇന്ത്യ
4200 ക്യാബിന് ക്രൂവിനെ കമ്പനി നിയമിക്കും