You Searched For "startup"
സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് നോക്കുന്നോ? അറിയണം ഇക്കാര്യങ്ങള്‍
ഫണ്ട് നേടുകയെന്നതാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെയെല്ലാം ലക്ഷ്യം. എങ്ങനെ ഫണ്ടിംഗ് നേടിയെടുക്കാം?
എച്ച്.പിയുമായി ചേര്‍ന്ന് രാജ്യത്തുടനീളം ഇ.വി ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് കമ്പനി
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എനര്‍ജി ടെക് സ്റ്റാര്‍ട്ടപ്പാണ് ചാര്‍ജ്മോഡ്
'ഭാസ്കര്‍' വരുന്നു, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം
ഇടത്തരം കമ്പനികള്‍ക്ക് മുന്നില്‍ തുറക്കുന്നത് പുതിയ സാധ്യതകള്‍
ഈ കേരള സ്റ്റാര്‍ട്ടപ്പ് നിര്‍മിക്കും സൈനിക ആവശ്യങ്ങള്‍ക്കായി ഡ്രോണ്‍, കേന്ദ്രത്തില്‍ നിന്ന് ₹1.15 കോടിയുടെ ഫണ്ടിംഗ്
രാജ്യത്ത് ആദ്യമായാണ് സ്വകാര്യകമ്പനിക്ക് ഈ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്
ഇന്റർവ്യൂവിന് തയ്യാറെടുക്കാൻ നിർമിത ബുദ്ധി പഠിപ്പിക്കും : സൗജന്യ എഐ ആപ്പുമായി കൊച്ചി സ്റ്റാര്‍ട്ടപ്പ്
ഇംഗ്ലീഷിലും മലയാളത്തിലും ഈ സേവനം ലഭ്യമാകും
മനുഷ്യനല്ല, തിരുവനന്തപുരം വിമാനത്താവളത്തില്‍ ഓട വൃത്തിയാക്കാന്‍ ഇനി റോബോട്ട് : ഇന്ത്യയില്‍ ആദ്യം
രണ്ട് മാസത്തിനുള്ളില്‍ റോബോട്ടിനെ കൈമാറുമെന്ന് ജെന്‍ റോബോട്ടിക്സ്
ഇന്ത്യയിലെ ആദ്യ ബയോഹാക്ക് സെന്റര്‍ കൊച്ചിയില്‍ തുറക്കാനൊരുങ്ങി വിറൂട്ട്സ്
വരുന്നത് ലോകോത്തര നിലവാരത്തിലുള്ള കേന്ദ്രം
മൂവാറ്റുപുഴയില്‍ പുതിയ വ്യവസായ പാര്‍ക്ക് തുടങ്ങി പ്രമുഖ മലയാളി സ്റ്റാര്‍ട്ടപ്പ്
ജെൻറോബോട്ടിക്സ് ഇന്നോവേഷന്‍സ് ഇലാഹിയ എന്‍ജിനീയറിംഗ് കോളേജിലാണ് പുതിയ സംവിധാനം ആരംഭിച്ചത്
മലയാളി സ്റ്റാര്‍ട്ടപ്പ് ഫ്ളെക്സിക്ലൗഡില് നിക്ഷേപവുമായി രാമോജി ഗ്രൂപ്പ്
സങ്കീര്‍ണ്ണമായ സാങ്കേതിക വെല്ലുവിളികള്‍ ലളിതമാക്കുക എന്നതാണ് ഫ്ളെക്സിക്ലൗഡ് ഇന്റര്‍നെറ്റിന്റെ ലക്ഷ്യം
ബ്രാന്‍ഡ് പ്രൊമോഷനെ മാറ്റിമറിച്ച 'കഥ'; ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗിലെ വേറിട്ട മാതൃക
പരസ്യങ്ങളുടെ കുത്തൊഴുക്കിലും വേറിട്ട തന്ത്രങ്ങളിലൂടെ ബ്രാന്‍ഡുകളെ ജനങ്ങളിലേക്കെത്തിക്കുകയും മാര്‍ക്കറ്റിംഗിന്റെ...
ഇന്ത്യയിലെ യൂണികോണുകളും സൂണികോണുകളും ചില വസ്തുതകളും
യൂണികോണുകളെ സൃഷ്ടിക്കുന്നതില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം, നിലവില്‍ 20 സൂണികോണുകളും
സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യനിര്‍ണയം എങ്ങനെ നടത്താം? അറിയാം ഏഴ് വ്യത്യസ്ത മാര്‍ഗങ്ങള്‍
പുതിയ നിക്ഷേപകരെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുമ്പോഴോ ഒരു കമ്പനി വില്ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോഴോ എന്നിങ്ങനെ പല...