Byju's
കോവിഡില്‍ ക്ലിക്കായി, വീഴ്ത്തിയതും മഹാമാരി; ഓണ്‍ലൈന്‍ എഡ്യുടെക് വമ്പന്മാര്ക്ക് അടിതെറ്റിയത് എങ്ങനെ?
ഫീസ് കുറവും കൂടുതല്‍ മികച്ച അധ്യാപനവും നാട്ടിലെ ട്യൂഷന് സെന്ററുകളെ വീണ്ടും സജീവമാക്കിയിട്ടുണ്ട്
വരുന്നു ബൈജൂസ് 3.0; ഇനി കളികള്‍ നിര്‍മിത ബുദ്ധിയില്‍, പ്രശ്നങ്ങള്‍ തീരുമെന്ന് ജീവനക്കാര്‍ക്ക് ബൈജു രവീന്ദ്രന്റെ ഉറപ്പ്
കമ്പനിയുടെ നിയന്ത്രണം ലഭിച്ചാല്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുമെന്നും ബൈജു രവീന്ദ്രന്
ബൈജൂസില്‍ വീണ്ടും പ്രതിസന്ധി; ഓഫ്ലൈന് ട്യൂഷന് സെന്ററുകളിലെ പകുതിയും അടച്ചു പൂട്ടുമെന്ന് റിപ്പോര്‍ട്ട്
ഓഗസ്റ്റ് 31ന് മുമ്പ് 120 ട്യൂഷന് സെന്ററുകള്‍ അടച്ചുപൂട്ടുമെന്നാണ് വിവരം
ബൈജൂസിന് അടുത്ത കുരുക്ക്: ബി.സി.സി.ഐയുമായുള്ള ഒത്തുതീര്‍പ്പിനെതിരെ യു.എസ് കമ്പനി
ബൈജു രവീന്ദ്രനും സഹോദരനും ചേര്‍ന്ന് 4,100 കോടി രൂപ തട്ടിയെന്ന് ആരോപണം
ബൈജൂസിനെതിരായ പാപ്പരത്ത നടപടി നിര്‍ത്തിവെച്ചു
ബൈജു രവീന്ദ്രന്റെ അപ്പീല്‍ അംഗീകരിച്ചാണ് നടപടി
ബൈജുസ് കരകയറുമോ? ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് കമ്പനി
സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ബി.സി.സി.ഐക്ക് നല്‍കാനുള്ളത് 158 കോടി രൂപ
ബൈജൂസ് പൂട്ടേണ്ടി വരും; ആശങ്കയുടെ കാരണം വെളിപ്പെടുത്തി ബൈജു രവീന്ദ്രന്
ഇനിയും ജീവനക്കാര്‍ കുറഞ്ഞാല്‍ അത് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും
ബൈജൂസിന്റെ നിയന്ത്രണം മാറും, പാപ്പരത്ത നടപടിയില്‍ ബൈജു രവീന്ദ്രന് എല്ലാം നഷ്ടം?
ബി.സി.സി.ഐയുടെ ഹര്‍ജിയില്‍ ബൈജൂസിന് വന്‍ തിരിച്ചടി
ബൈജൂസിലെ നിക്ഷേപം എഴുതിത്തള്ളി ഡച്ച് കമ്പനി, നഷ്ടം ₹ 4110 കോടി
വിവിധ കമ്പനികള്‍ നിക്ഷേപം വെട്ടിക്കുറച്ചത് ബൈജൂസിനെ പൂട്ടലിന്റെ വക്കിലെത്തിച്ചു
ബൈജൂസിന്റെ ഭാവി തുലാസില്‍? മൂല്യം പൂജ്യമാക്കി ബ്ലാക്ക് റോക്കിന്റെ പ്രഹരം
അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടി
ബൈജൂസിന് 'പൂട്ടിടാന്‍' അമേരിക്കന്‍ വായ്പാദാതാക്കള്‍; ഓഹരി മരവിപ്പിക്കണമെന്ന് ആവശ്യം
ട്രൈബ്യൂണലിനെ സമീപിച്ച് അമേരിക്കന്‍ ധനകാര്യസ്ഥാപനം
₹4,500 കോടി ഒളിപ്പിച്ച കേസ്: ബൈജുവിന്റെ സഹോദരനെ 'കുടഞ്ഞ്' ജഡ്ജി; സത്യസന്ധനല്ലെന്നും വിമര്‍ശനം
തുക എവിടെയെന്ന് വെളിപ്പെടുത്തിയില്ലെങ്കില്‍ കാത്തിരിക്കുന്നത് ജയിലെന്ന് കോടതി വ്യക്തമാക്കിയിരുന്നു