You Searched For "Cars"
മാരുതി-ടൊയോട്ട കൂട്ടുകെട്ട് വീണ്ടും; പുത്തന്‍ ഇലക്ട്രിക് എസ്.യു.വി വിപണിയിലേക്ക്
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാര്‍ വിദേശത്തേക്കും കയറ്റുമതി ചെയ്യും
5 ലക്ഷത്തിന് പോര്‍ഷ, 39 ലക്ഷത്തിന് ലംബോര്‍ഗിനി; ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യാന്‍ സര്‍ക്കാര്‍
സര്‍ക്കാരിന്റെ ഈ ലേലത്തിനുണ്ടൊരു കേരള കണക്ഷന്
ആമസോണ്‍ വഴി ഇനി ഹ്യുണ്ടായ് കാറും വാങ്ങാം
പുതിയ ഹ്യുണ്ടായ് കാറുകളില്‍ ആമസോണിന്റെ അലക്സാ വോയ്സ് അസിസ്റ്റന്റും
അഞ്ച് വര്‍ഷത്തിനകം ₹50,000 കോടി നിക്ഷേപിക്കാന്‍ മാരുതി സുസുക്കി
ലക്ഷ്യം ഉല്പാദന ശേഷി ഇരട്ടിപ്പിക്കലും കയറ്റുമതി വര്‍ധനയും
നടപ്പ് സാമ്പത്തിക വര്‍ഷം സി.എന്‍.ജി കാറുകളുടെ വില്‍പ്പന 5 ലക്ഷം കവിഞ്ഞേക്കും
സി.എന്‍.ജി വാഹനത്തിന്റെ പ്രവര്‍ത്തനച്ചെലവ് കുറവായിരിക്കും
മാരുതി ₹45,000 കോടി നിക്ഷേപിക്കും; പ്രതിവര്‍ഷം 40 ലക്ഷം വാഹനങ്ങള്‍ ലക്ഷ്യം
മാരുതിയുടെ ആദ്യ വൈദ്യുത കാര്‍ 2024-25ല്‍ പുറത്തിറങ്ങും
മൂന്നാമത്തെ പാര്‍ക്കുമായി സ്പിന്നി കൊച്ചിയില്‍; കാര്‍ വാങ്ങലും വില്‍ക്കലും ഇനി എളുപ്പം
വൈവിധ്യമാര്‍ന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി ഒരു ഏക്കറോളം സ്ഥലത്താണ് വിപുലമായ ഈ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്
പുതിയ കാർ സുരക്ഷാ സംവിധാനം സ്വാഗതം ചെയ്ത് മാരുതിയും ഹ്യൂണ്ടായിയും
ഭാരത് എന്‍.സി.എ.പി മാനദണ്ഡം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും
സെപ്റ്റംബര്‍ മുതല്‍ ഹോണ്ട സിറ്റി, അമേസ് കാറുകളുടെ വില വര്‍ധിപ്പിക്കുന്നു
നിര്‍മാണ ചെലവ് കൂടുതലെന്ന് കമ്പനി
പത്രാസ് കാണിക്കാന്‍ എല്‍.ഇ.ഡി ലൈറ്റ് വച്ചാല്‍ പിഴ ₹5,000
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്
സ്റ്റിയറിംഗ് തകരാര്‍: 87,000 കാറുകള്‍ തിരികെ വിളിച്ച് മാരുതി
സ്റ്റിയറിംഗ് സൗജന്യമായി മാറ്റി നല്‍കും; കഴിഞ്ഞ വര്‍ഷവും മാരുതി ഒരു ലക്ഷത്തിലധികം കാറുകള്‍ തിരികെ വിളിച്ചിരുന്നു
പുതിയ കാര്‍ ക്രാഷ് റേറ്റിംഗ് ഒക്ടോബര്‍ 1 മുതല്‍
ക്രാഷ് ടെസ്റ്റുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി വാഹനങ്ങള്‍ക്ക് 'സ്റ്റാര്‍ റേറ്റിംഗ്' നല്‍കും