You Searched For "Cars"
സെപ്റ്റംബര്‍ മുതല്‍ ഹോണ്ട സിറ്റി, അമേസ് കാറുകളുടെ വില വര്‍ധിപ്പിക്കുന്നു
നിര്‍മാണ ചെലവ് കൂടുതലെന്ന് കമ്പനി
പത്രാസ് കാണിക്കാന്‍ എല്‍.ഇ.ഡി ലൈറ്റ് വച്ചാല്‍ പിഴ ₹5,000
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്
സ്റ്റിയറിംഗ് തകരാര്‍: 87,000 കാറുകള്‍ തിരികെ വിളിച്ച് മാരുതി
സ്റ്റിയറിംഗ് സൗജന്യമായി മാറ്റി നല്‍കും; കഴിഞ്ഞ വര്‍ഷവും മാരുതി ഒരു ലക്ഷത്തിലധികം കാറുകള്‍ തിരികെ വിളിച്ചിരുന്നു
പുതിയ കാര്‍ ക്രാഷ് റേറ്റിംഗ് ഒക്ടോബര്‍ 1 മുതല്‍
ക്രാഷ് ടെസ്റ്റുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി വാഹനങ്ങള്‍ക്ക് 'സ്റ്റാര്‍ റേറ്റിംഗ്' നല്‍കും
മെഴ്സിഡീസ് കാറില്‍ ചങ്ങാതിയാകാന്‍ ഇനി ചാറ്റ് ജി.പി.ടിയും
മനുഷ്യൻ സംസാരിക്കുന്നത് പോലെ കാർ മറുപടികള്‍ നല്‍കും
കഴിഞ്ഞവർഷം ഏറ്റവുമധികം വിറ്റഴിഞ്ഞ 10 കാറുകൾ; ഒന്നാമൻ മാരുതി സുസുക്കി വാഗൺ ആർ
ടോപ് 10ൽ ഏഴും മാരുതി; ഏറ്റവും സ്വീകാര്യതയുള്ള എസ്.യു.വി ടാറ്റാ നെക്സോൺ
ഏപ്രില്‍ മുതല്‍ കാറുകള്‍ക്ക് വില വര്‍ധിക്കും
ഓണ്‍-ബോര്‍ഡ് ഡയഗ്നോസ്റ്റിക്സ് എന്ന ഉപകരണം ഘടിപ്പിക്കുന്നതോടെ വാഹനങ്ങളുടെ നിർമാണ ചെലവ് ഉയരും
ആഡംബര കാറുകള്‍ക്ക് പിന്നാലെ യുവാക്കള്‍
ബിഎംഡബ്ല്യു, ഔഡി, മെഴ്സിഡസ് എന്നിവ മുന്നില്‍
വീടും കാറും എത്ര രൂപയുടെ വരെയാകാം? കടം വാങ്ങുന്നതിനുമുണ്ട് നിയമങ്ങള്‍
വരുമാനത്തിനനുസരിച്ച് മാത്രമേ വീടോ കാറോ വാങ്ങാവൂ എന്നാണ് സാമ്പത്തിക വിദഗ്ധര്‍ എപ്പോഴും പറയാറ്. എന്നാല്‍ എത്രയാണ്...
31.7 ശതമാനം വളര്‍ച്ച; നവംബറില്‍ റെക്കോര്‍ഡ് കാര്‍ വില്‍പ്പന
മാരുതി നവംബറില്‍ വിറ്റത് 132,395 യൂണീറ്റ് വാഹനങ്ങളാണ്. രണ്ടാം സ്ഥാനത്തുള്ള ഹ്യൂണ്ടായിയുടെ വില്‍പ്പന 29.7 ശതമാനം...
സംസ്ഥാനങ്ങള്‍ക്ക് കാറുകളുടെ എണ്ണത്തിലും അസമത്വം, 38 ശതമാനം രജിസ്ട്രേഷനും ഈ 5 സംസ്ഥാനങ്ങളില്‍
കാര്‍ രജിസ്ട്രേഷനില്‍ അവസാന അഞ്ച് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളുടെ സംഭാവന 18.9 ശതമാനം ആണ്
'കുതിരകളോട് വിടപറയാം', ആദ്യത്തെ കാര്‍ പരസ്യത്തിന് 124 വയസ്
കുതിര വണ്ടികള്‍ വ്യാപകമായിരുന്ന അക്കാലത്ത് വിന്റണ് മോട്ടോര്‍ ക്യാരേജ് കമ്പനിയാണ് ഇങ്ങനൊരു പരസ്യം നല്‍കിയത്