You Searched For "CEO"
ഇനി ബൈജൂസിലില്ല; ചെറിയാന് തോമസ് യു.എസ്. കമ്പനിയുടെ സി.ഇ.ഒ
ബൈജൂസില്‍ അന്താരാഷ്ട്ര ബിസിനസിന്റെ ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം
ട്വിറ്ററിന് പുതിയ സി.ഇ.ഒ; ഇലോണ്‍ മസ്കിന് ഇനി മറ്റൊരു റോള്‍
പുതിയ സി.ഇ.ഒ ലിന്‍ഡ യാക്കറിനോ എന്ന് സൂചന
ഹീറോ മോട്ടോകോര്‍പ്പിനെ നയിക്കാന്‍ ഇനി നിരഞ്ജന് ഗുപ്ത
പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മെയ് 1 ന് അദ്ദേഹം ചുമതലയേല്‍ക്കും
ടിസിഎസില്‍ വമ്പന്‍ മാറ്റങ്ങളൊന്നും ഉണ്ടാക്കാനുദ്ദേശിക്കുന്നില്ലെന്ന് പുതിയ മേധാവി
വിപണിയിലെ ഓരോ മാറ്റവും പുതിയ അവസരങ്ങളാണെന്നാണ് വിശ്വസിക്കുന്നവെന്ന് അദ്ദേഹം പറഞ്ഞു
ടിസിഎസ് നയിക്കാന്‍ ഇനി കെ കൃതിവാസന്; രാജേഷ് ഗോപിനാഥന് പടിയിറങ്ങുന്നു
ടിസിഎസില്‍ 22 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷമാണ് മലയാളി കൂടിയായ രാജേഷ് ഗോപിനാഥന് പടിയിറങ്ങുന്നത്
ഐടി മേഖലയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സിഇഒമാര്‍
ഇന്‍ഫോസിസിന്റെ സലില്‍ പരേഖാണ് ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന ഒരു സിഇഒ
ഐടി മേഖലയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സിഇഒമാര്‍
ഇന്‍ഫോസിസിന്റെ സലില്‍ പരേഖാണ് ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന ഒരു സിഇഒ
യൂട്യൂബ് മേധാവിയായി ഇന്ത്യന്‍ വംശജന് നീല്‍ മോഹന്‍
യൂട്യൂബ് ഷോര്‍ട്സിലും, മ്യൂസിക്കിലും നേതൃനിരയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ തലപ്പത്തേക്ക് അലോക് സിംഗ്; വലിയ മാറ്റങ്ങളുമായി ടാറ്റ ഗ്രൂപ്പ്
ലയനത്തിന് ശേഷം സ്ഥാപനം എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന് ബ്രാന്‍ഡ് ചെയ്യും. 2023 അവസാനത്തോടെ ലയനം പൂര്‍ത്തിയാകുമെന്നും...
സിഎസ്ബിയുടെ തലപ്പത്ത് പ്രളയ് മൊണ്ടാല്‍
2020 സെപ്റ്റംബര്‍ 23 മുതല്‍ സിഎസ്ബിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരികയാണ് അദ്ദേഹം
ജൂബിലന്റ് ഫുഡ് വര്‍ക്സിന്റെ തലപ്പത്തേക്ക് സമീര്‍ ഖേതര്‍പാല്‍
ആമസോണിലെ 6.5 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഖേതര്‍പാല്‍ ജൂബിലന്റ് ഫുഡ് വര്‍ക്സില്‍ ചേര്‍ന്നത്
ഏഴാം ക്ളാസിൽ വിദ്യാർഥികൾ ആരംഭിച്ച സംരംഭത്തിന് പ്രിൻസിപ്പലിന്റെ ശകാരം
പ്രോഹബ്ബ് പ്രോസസ് മാനേജ്മന്റ് സിഇഒ ശ്രീദേവി കെ സംരംഭകത്വ സെമിനാറിൽ പങ്കുവെച്ച കഥ