You Searched For "Covid-19"
കോവിഡിന് ശേഷം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണര്‍വ്, കാരണങ്ങള്‍ ഇവയാണ്
2022-23 ല്‍ ഇന്ത്യയില്‍ ഒട്ടാകെ 400 ദശലക്ഷം ചതുരശ്ര അടി കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു
കോവിഡ് ഇരട്ടിയോളം വര്‍ധനവില്‍; പലരും രണ്ടാമത് രോഗം വരുന്നവരെന്ന് ആരോഗ്യ വിദഗ്ധര്‍
എയര്‍ ഇന്ത്യയ്ക്ക് ഹോങ്കോംഗില്‍ വിലക്ക്
18 വയസ്സ് പൂര്‍ത്തിയായ എല്ലാവര്ക്കും ഞായറാഴ്ച മുതല്‍ ബൂസ്റ്റര്‍ഡോസ്
പണം നല്കി വേണം സ്വീകരിക്കാന്‍
ലോകരാജ്യങ്ങള്‍ വീണ്ടും കോവിഡിന്റെ പിടിയിലാവുകയാണോ? അറിയാം ഇക്കാര്യങ്ങള്‍
ഒരു വര്‍ഷത്തിന് ശേഷം ചൈനയില്‍ ആദ്യമായി കോവിഡ് മരണം സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ പസഫിക് മേഖല, ആഫ്രിക്ക എന്നിവിടങ്ങളില്‍ ...
അവസാനിക്കുന്നില്ല, കോവിഡ് നാലാം തരംഗം 6-8 മാസത്തിനുള്ളിലെന്ന് ഐഎംഎ
മറ്റൊരു തരംഗം ഉണ്ടാകുന്നതുവരെ നമ്മള് കടന്നു പോവുക ഒമിക്രോണ്‍ വ്യാപനം കുറഞ്ഞ ഘട്ടത്തിലൂടെയെന്നും ഐഎംഎ
സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം സംവിധാനം നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവ്
ഉത്തരവ് ഇന്നുമുതല്‍ നിലവില്‍വരും
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏപ്രിലില്‍ പുനരാരംഭിച്ചേക്കും
2020 മാര്‍ച്ച് 23നാണ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്
കോവിഡ് ചികിത്സയ്ക്കായുള്ള നേസല്‍ സ്പ്രേ; 850 രൂപയ്ക്ക് ലഭ്യമാകും
ഒരു വ്യക്തിക്ക് ഒരു കോഴ്സ് പൂര്‍ത്തിയാക്കാന്‍ ഒരു സ്പ്രേ മതിയാകും
സ്പുട്നിക് ലൈറ്റിന് അനുമതി; ഡെല്‍റ്റ വകഭേദത്തിന് 70 ശതമാനം ഫലം നല്‍കുമെന്ന് വിദഗ്ധര്‍
ഇന്ത്യയില്‍ അുമതി നേടുന്ന ഒമ്പതാമത്തെ വാക്സിന്.
കോവിഡ് വൈറസിനെ തുരത്തുന്ന പുത്തന്‍ മാസ്ക് പുറത്തിറക്കി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍
ഇരട്ട പാളികള്‍ ഉള്ള പരുത്തിയില്‍ നിര്‍മിച്ച മുഖാവരണം വികസിപ്പിച്ചത് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യൂലര്‍...
സ്വകാര്യ വാഹനങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി
സ്വന്തം വാഹനങ്ങളില്‍ മാസ്ക് അസംബന്ധമെന്നും ഹൈക്കോടതി.
ഇനി കോവിഡിനൊപ്പം, നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് ഡെന്മാര്ക്ക്
മാസ്ക് വെക്കുകയോ സാമൂഹിക അകലം പാലിക്കുകയോ വേണ്ട. പ്രിതിദിന കേസുകള്‍ 29000 കടന്ന് നില്‍ക്കെയാണ് നടപടി