You Searched For "covid19"
കോവിഷീല്‍ഡ് വാക്സിന് കൊച്ചിയിലെത്തി; മറ്റു ജില്ലകളിലേക്ക് വിതരണം ഉടന്‍
രണ്ടാമത്തെ ബാച്ച് തിരുവനന്തപുരം വിമാനത്താവളത്തിലേക്കാകും എത്തുക. വിവരങ്ങളറിയാം.
ചുവന്ന ലെഡ്ജറും ബ്രീഫ് കേസുമില്ല; ഹല്‍വ ചടങ്ങുണ്ട്; കേന്ദ്ര ബജറ്റ് അവതരണം ഇത്തവണ വിശേഷം
കൊറോണ മൂലം അച്ചടിയില്ല. ഇത്തവണത്തെ ബജറ്റ് പേപ്പറുകള്‍ ഇല്ലാതെ നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം
കോവിഡ് കാലത്ത് ഫാർമസ്യൂട്ടിക്കൽ, ആരോഗ്യ പരിരക്ഷാ മേഖലയിൽ ഏഴ് പുതിയ ശതകോടീശ്വരന്മാർ
ഇന്ത്യയിൽ പുതുതായുണ്ടായ അതി സമ്പന്നരിൽ പകുതിയിൽ അധികവും ഈ മേഖലയിൽ
വില തീരുമാനമായില്ല; കോവിഡ് വാക്സിന് വിതരണം വൈകുന്നു
വില സംബന്ധിച്ച അനിശ്ചിതത്വം രാജ്യത്തെ കോവിഡ് വാക്സിന് വിതരണം വൈകിക്കുന്നു
കോവിഡ് വാക്സിന് ഡ്രൈ റണ്‍; ജനുവരി 2 മുതല്‍ രാജ്യം മുഴുവനും നടപ്പിലാക്കും
വാക്സിന് കുത്തിവയ്പ് സംബന്ധിച്ച അനുമതിക്കായുള്ള തീരുമാനം ഉടന്‍ കൈക്കൊണ്ടേക്കുമെന്ന് റിപ്പോര്‍ട്ട്.
കൊറോണ വാക്സിന്: മുന്നറിയിപ്പുമായി സൈബര്‍ സെല്‍
കോറോണ വാക്സിന് പണം കൊടുത്ത് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചില സംഘങ്ങള്‍
ഭീതിയേറുന്നു; ജനിതക മാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലും
യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്....
പ്രതീക്ഷയോടെ രാജ്യം; വാക്സിന് നടപടികള്‍ അന്തിമഘട്ടത്തിലേക്ക്
ഇന്നും നാളെയുമായി രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാകും ഡ്രൈ റണ്‍ നടത്തുക.
കോവിഡ് 19: പുതിയ വകഭേദങ്ങള്‍ കൂടുതല്‍ രാജ്യങ്ങളില്‍
വൈറസിന്റെ അതിവേഗ രൂപമാറ്റം ആശങ്ക സൃഷ്ടിക്കുന്നു
പ്രതീക്ഷയോടെ രാജ്യം, കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ചയെത്തും
ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന
ബാറുകളില്‍ മദ്യം വിളമ്പുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമോ?
ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കിയതോടെ അത് കോവിഡ് വ്യാപനത്തിന് കാരണമാകുമോയെന്ന ആശങ്കയും ഉയരുന്നു
കോവിഡ് കാലത്ത് കഴിക്കാം വിറ്റമിന്‍- ഇ അടങ്ങിയ ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍
രോഗപ്രതിരോധശേഷിക്കായി എല്ലാവര്ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന 5 ഭക്ഷ്യവസ്തുക്കളെ നോക്കാം. വ്യായാമത്തോടൊപ്പം ഇവ കൂടെ ...