You Searched For "Electric Vehicle"
ഓലയുടെ ഡിസംബര്‍ ട്രീറ്റ്, സ്കൂട്ടറിന് 20,000 രൂപ വില കുറച്ചു
ഒപ്പം തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളിലെ കിഴിവുകളും
ഇലക്ട്രിക് വണ്ടിക്ക് സബ്സിഡി മുടങ്ങില്ല, ഫണ്ട് അനുവദിച്ചെന്ന് കേന്ദ്രം
പദ്ധതിക്ക് 2024 മാര്‍ച്ച് വരെ കാലാവധിയുണ്ടെങ്കിലും ഫണ്ട് അതിനു മുമ്പ് തീര്‍ന്നേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു
വരുന്നൂ ചൈനീസ് കമ്പനി ഷവോമിയുടെ വൈദ്യുത കാര്‍: വേഗത്തില്‍ പുലി!
2024 ഫെബ്രുവരിയില്‍ നിരത്തിലെത്തിയേക്കും
ടെസ്ലയെ ജനുവരിയോടെ ഇന്ത്യയിലെത്തിക്കും; ചര്‍ച്ച ഉഷാറാക്കി കേന്ദ്രം
ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ടെസ്ലയുടെ ആവശ്യം നേരത്തേ ഇന്ത്യ തള്ളിയിരുന്നു
വന്‍ നിക്ഷേപവുമായി വിയറ്റ്നാം വൈദ്യുത വാഹന കമ്പനി ഇന്ത്യയിലേക്ക്
ഫാക്ടറി ഗുജറാത്തിലോ, തമിഴ്നാട്ടിലോ സ്ഥാപിക്കും
ഒക്ടോബറില്‍ ഐ.പി.ഒയ്ക്ക് ഫയല്‍ ചെയ്യാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത വാഹന കമ്പനി
2024 ആദ്യ പകുതിയില്‍ കമ്പനി പൊതു വിപണിയിലെത്തും
2023ല്‍ ഇന്ത്യയുടെ വൈദ്യുത വാഹന വില്‍പ്പന 10 ലക്ഷം കവിഞ്ഞു
കേരളത്തില്‍ സെപ്തംബര്‍ 20 വരെ 54,518 ഇ.വി രജിസ്ട്രേഷനുകളാണ് നടന്നത്
പുതിയ ടാറ്റ നെക്സോണിന്റെ വില പുറത്ത്; വില മാരുതി ബ്രെസ്സയിലും താഴെ
2020ലാണ് കമ്പനി ആദ്യത്തെ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ചത്
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഇരട്ടിയാക്കാന്‍ ടെസ്ല
വൈദ്യുത വാഹന മേഖലയില്‍ കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ പുതിയ നയം ഉടന്‍
മാരുതി ₹45,000 കോടി നിക്ഷേപിക്കും; പ്രതിവര്‍ഷം 40 ലക്ഷം വാഹനങ്ങള്‍ ലക്ഷ്യം
മാരുതിയുടെ ആദ്യ വൈദ്യുത കാര്‍ 2024-25ല്‍ പുറത്തിറങ്ങും
14 ഇഞ്ച് ചക്രമുള്ള വൈദ്യുത സ്കൂട്ടറുമായി മലയാളി സ്റ്റാര്‍ട്ടപ്പ്
ബെംഗളുരുവിലെ ഹൊസ്കോട്ടിലുള്ള ഫാക്ടറിയില്‍ നിന്നും ആദ്യത്തെ റിവര്‍ ഇന്‍ഡി വിതരണം ചെയ്തു
ടി.വി.എസ് എക്സ് വൈദ്യുത സ്കൂട്ടര്‍ നിരത്തിലേക്ക്
സ്കൂട്ടറിനോട് സാമ്യമുള്ള സവിശേഷതകളും മോട്ടോര്‍ബൈക്കിന്റെ രൂപകല്‍പ്പനയുമുള്ള ക്രോസ്ഓവര്‍ മോഡലാണിത്