You Searched For "Electric Vehicle"
ക്രെറ്റ മുതല്‍ വിറ്റാര വരെ! 2025ലെത്തുന്നത് 19 ഇനം ഇ.വികള്‍; സര്‍ക്കാര്‍ വക സര്‍പ്രൈസും, മത്സരം കടുത്താല്‍ വില കുറയാനും സാധ്യത
2025ല്‍ ഇ.വി ഉത്പാദനം ഇക്കൊല്ലത്തേക്കാള്‍ മൂന്ന് മടങ്ങ് വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്
4,000 കിലോമീറ്റര്‍, 200 നഗരങ്ങള്‍; കാശ്മീരില്‍ നിന്നും കന്യാകുമാരിയിലേക്ക് ഇലക്ട്രിക് ബസ് സര്‍വീസ്
ഒറ്റച്ചാര്‍ജില്‍ പരമാവധി 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ന്യൂഗോയുടെ ബസുകള്‍ക്കാവും
ഓരോ 20 കിലോമീറ്ററിലും ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍; വിപ്ലവ നീക്കവുമായി കേന്ദ്രം
ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സാര്‍വത്രികമാകുന്നതോടെ ഇ.വിയിലേക്കുള്ള കുത്തൊഴുക്ക് വര്‍ധിക്കുമെന്ന പ്രതീക്ഷയാണ്...
കാത്തിരിപ്പ് വെറുതെയായില്ല, ഇരുചക്ര ഇ.വികള്‍ക്ക് ₹10,000 സബ്സിഡി തുടര്‍ന്നും ലഭിക്കും, പി.എം ഇ-ഡ്രൈവിന്റെ വിശദാംശങ്ങള്‍ അറിയാം
ഇലക്ട്രിക് വാഹനങ്ങൾക്കായി ₹10,900 കോടിയുടെ പദ്ധതിയാണ് കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്
ഇലക്ട്രിക് കാറുകള്‍ക്ക് ചൈനീസ് കമ്പനിയില്‍ നിന്നും ബാറ്ററി വാങ്ങാന്‍ ടാറ്റാ മോട്ടോര്‍സ്, പണിയാകുമോ?
ടാറ്റ കര്‍വ് കൂപ്പെ എസ്.യു.വി മോഡലില്‍ ഒക്ടീലിയന് കമ്പനിയുടെ ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുമെന്നാണ് വിവരം
ദുബൈയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കൂടുതല്‍; മഴയാണ് വില്ലന്‍
ക്ലെയിം തുക കൂടുന്നു. കവറേജ് നല്കാന് മടിച്ച് കമ്പനികള്‍
15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 150 കി. മീ റേഞ്ച്; ഇന്ന് പുറത്തിറക്കിയ ടാറ്റ കര്‍വ് ഇ.വിയുടെ പ്രത്യേകതകള്‍ അറിയൂ
രണ്ട് ബാറ്ററി പാക് ഓപ്ഷനുകള്‍: 45 കിലോവാട്ട്, 55 കിലോവാട്ട്
ഇനി സീൻ മാറും: 9 മിനിറ്റ് ചാർജ് ചെയ്താൽ 966 കിലോമീറ്റർ ഓടാം , 20 വർഷം വരെ മാറ്റണ്ട: പുതിയ ബാറ്ററിയുമായി സാംസങ്
ഇവി വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകും
ഇനി വരുന്നത് ഡ്രൈവറില്ലാ ട്രക്കുകളുടെ കാലം; ദുബൈയില്‍ പരീക്ഷണം വിജയകരം
നിശ്ചിത റൂട്ടിലായിരുന്നു പരീക്ഷണ ഓട്ടം
ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള പുത്തന്‍ ഐഡിയ കയ്യിലുണ്ടോ? എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കൊരു സുവര്‍ണാവസരം
ബി.വൈ.ഡി-എ.സി.ഡി.സി ഇവി ഇന്നോവേറ്റ്-എ-തോണ് സംഘടിപ്പിക്കും
ഇലക്ട്രിക്ക് വാഹന മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഷവോമിയുടെ എസ്.യു7
തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനം ഷവോമി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു
വൈദ്യുത സ്കൂട്ടറുകള്‍ക്ക് വീണ്ടും വില കുറച്ച് ഓല ഇലക്ട്രിക്; വില പെട്രോള്‍ സ്കൂട്ടറിനേക്കാള്‍ കുറവ്
ഫെബ്രുവരിയില്‍ കമ്പനി ചില ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കുറച്ചിരുന്നു