You Searched For "Government"
ആനുകൂല്യം വര്‍ധിപ്പിച്ച് കേന്ദ്രം; 49 ലക്ഷം ജീവനക്കാര്‍ക്കും 68 ലക്ഷം പെന്‍ഷന്‍കാര്‍ക്കും നേട്ടം
ടി.എ ഉള്‍പ്പെടെ മറ്റ് അലവന്‍സുകളിലും വര്‍ധന
ഡിജിറ്റല്‍ പണമിടപാടുകളില്‍ ഇന്ത്യ മുന്നില്‍
8.95 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് രാജ്യത്ത് നടന്നത്
ചൂതാട്ടത്തിന് സമാനം; ക്രിപ്റ്റോയെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്രം
നിലവില്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ നല്കുന്ന സേവനങ്ങള്‍ മാത്രമാണ് ജിഎസ്ടിക്ക് കീഴിലുള്ളത്.
ക്രിപ്റ്റോ കറന്‍സി അവതരിപ്പിക്കില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍
സിബിഡിസി, പേപ്പര്‍ കറന്‍സി ഉപയോഗം കുറയ്ക്കാനെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി
ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ; ദേശീയനയവുമായി കേന്ദ്രം
ക്രിപ്റ്റോ കറന്‍സികളുടെ അടിസ്ഥാന സാങ്കേതികവിദ്യയാണ് ബ്ലോക്ക്ചെയിന്‍
ജിഎസ്ടി നിരക്കുകള്‍ ഉയര്‍ത്തുന്നു, ലക്ഷ്യം അധിക വരുമാനം
40 ഓളം ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്കുകളില്‍ വ്യത്യാസം വന്നേക്കും.
ക്രിപ്റ്റോ കറന്‍സി നിയന്ത്രണത്തിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും
മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്ക്, കേന്ദ്രം വിജ്ഞാപനം ഇറക്കി
മേഖലയിലെ കയറ്റുമതിയും തൊലിലവസരങ്ങളും വര്‍ധിപ്പിക്കുകയാണ് പാര്‍ക്കുകളുടെ ലക്ഷ്യം. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങള്‍...
എല്ലാ സിനിമാ തീയറ്ററുകളും ഉടൻ തുറക്കില്ല !
ബിഗ് ബഡ്ജറ്റ് റിലീസ് കരുതലോടെ, സർക്കാർ മാനദണ്ഡപ്രകാരം തിയറ്ററുകൾ തുറന്നു പ്രവർത്തിച്ചാൽ അത് നഷ്ടമായി തീരുമെന്ന് തിയറ്റർ...
62 ശതമാനം വിലവര്‍ധന; പെട്രോള്‍ വില ഭയന്ന് സിഎന്‍ജിയിലേക്കും മാറാനാകില്ല!
2019 ന് ശേഷമുള്ള വലിയ വര്‍ധന. പ്രകൃതി വാതക നിരക്കുകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍.
സംരംഭകര്‍ക്ക് വായ്പ നല്കുന്ന കേന്ദ്ര പദ്ധതിയുടെ കാലാവധി നീട്ടി; വിശദാംശങ്ങള്‍
എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്കീമിന്റെ കാലാവധി നീട്ടുന്നതോടെ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധി...
ഭരണഘടനാ വിരുദ്ധമെന്ന് കമ്പനികൾ ; ഓൺലൈൻ റമ്മി വിലക്കിയ സംസ്ഥാന നടപടി റദ്ദാക്കി ഹൈക്കോടതി
ജംഗ്ലീ ഗെയിംസ് ഇന്ത്യ , പ്ലേ ഗെയിംസ് 24x7, ഹെഡ് ഡിജിറ്റൽ വർക്സ്, ലിമിറ്റഡ്, ഗെയിംസ്ക്രാഫ്റ്റ് ടെക്നോളജീസ് എന്നീ...