You Searched For "hindenburg report"
ഹിന്‍ഡന്‍ബര്‍ഗ് വിവാദം: അദാനിക്കും സെബിക്കും പ്രഥമദൃഷ്ട്യാ വീഴ്ചയില്ലെന്ന് സുപ്രീംകോടതി സമിതി
സെബിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഈ സമിതി
അദാനി കേസ്: സെബിക്ക് 3 മാസം കൂടി സാവകാശം നല്കി സുപ്രീംകോടതി
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സെബിയോട് കോടതി
അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ്: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് അംഗീകരിക്കാനാവില്ലെന്ന് സെബി
40,000 കോടി രൂപ സമാഹരിക്കാന്‍ മൂന്ന് അദാനി കമ്പനികള്‍
നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാൻ ഗൗതം അദാനി
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനി ടോട്ടല്‍ ഗ്യാസ് ഓഡിറ്റര്‍ സ്ഥാനമൊഴിഞ്ഞ് ഷാ ധന്‍ധാരിയ
ഷാ ധന്‍ധാരിയ കമ്പനിയുമായി കരാറിലേര്‍പ്പെട്ട അദാനി ഗ്രൂപ്പിന്റെ തീരുമാനത്തെ ഹിന്‍ഡന്‍ബര്‍ഗ് ചോദ്യം ചെയ്തിരുന്നു
അദാനിയെ കുരുക്കിലാക്കി പുതിയ വിവാദം, അംബുജ സിമന്റ്സിന്റെ ഉടമ ഗൗതം അദാനിയല്ലെന്ന് റിപ്പോര്‍ട്ട്
അംബുജ സിമന്റ്സ്, എ.സി.സി എന്നിവയുടെ ഉടമ ഗൗതം അദാനിയുടെ സഹോദരന് വിനോദ് അദാനി!
7374 കോടി രൂപയുടെ വായ്പ തിരിച്ചടച്ച് അദാനി
മാര്‍ച്ച് അവസാനത്തോടെ ബാക്കിയുള്ള പല കടങ്ങളും മുന്‍കൂറായി അടച്ചുതീര്‍ക്കുമെന്ന് കമ്പനി
അദാനി ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ ഹിന്‍ഡന്‍ബെര്‍ഗ് നേട്ടമുണ്ടാക്കിയതെങ്ങനെ?
ഓഹരികള്‍ കടം വാങ്ങി വില്‍ക്കുന്ന ഷോര്‍ട്ട് സെല്ലിംഗ് തന്ത്രം
അദാനി പൊരുതുന്നു, ഗ്രൂപ്പ് ചെറുതാകുന്നു
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിനുശേഷം ഗൗതം അദാനിയുടെ സാമ്രാജ്യത്തിനു സംഭവിച്ച തകര്‍ച്ചകളെ വിലയിരുത്താം
അദാനി ഓഹരികള്‍ക്കുണ്ടായത് 12 ലക്ഷം കോടിയുടെ നഷ്ടം
അദാനി ഓഹരികളുടെ വിപണിമൂല്യം 7.32 ലക്ഷമായി ഇടിഞ്ഞു
ഗൗതം അദാനിയുടെ ആസ്തി 5000 കോടി ഡോളറിന് താഴെ
ഒരു മാസം മുന്‍പ് ഏകദേശം 12000 കോടി ഡോളര്‍ ആസ്തിയുമായി ശതകോടീശ്വര പട്ടികയില്‍ മൂന്നാമനായിരുന്നു അദാനി
അദാനിക്ക് ഇനിയും വായ്പ നല്‍കുമെന്ന് ബാങ്ക് ഓഫ് ബറോഡ
അതേ സമയം അദാനി ഗ്രൂപ്പിന് ഇതുവരെ എത്ര രൂപ വായ്പയായി നല്‍കിയെന്ന് വെളിപ്പെടുത്താന്‍ ബാങ്ക് ഓഫ് ബറോഡ സിഇഒ തയ്യാറായില്ല