You Searched For "hindenburg report"
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനി ടോട്ടല്‍ ഗ്യാസ് ഓഡിറ്റര്‍ സ്ഥാനമൊഴിഞ്ഞ് ഷാ ധന്‍ധാരിയ
ഷാ ധന്‍ധാരിയ കമ്പനിയുമായി കരാറിലേര്‍പ്പെട്ട അദാനി ഗ്രൂപ്പിന്റെ തീരുമാനത്തെ ഹിന്‍ഡന്‍ബര്‍ഗ് ചോദ്യം ചെയ്തിരുന്നു
അദാനിയെ കുരുക്കിലാക്കി പുതിയ വിവാദം, അംബുജ സിമന്റ്സിന്റെ ഉടമ ഗൗതം അദാനിയല്ലെന്ന് റിപ്പോര്‍ട്ട്
അംബുജ സിമന്റ്സ്, എ.സി.സി എന്നിവയുടെ ഉടമ ഗൗതം അദാനിയുടെ സഹോദരന് വിനോദ് അദാനി!
7374 കോടി രൂപയുടെ വായ്പ തിരിച്ചടച്ച് അദാനി
മാര്‍ച്ച് അവസാനത്തോടെ ബാക്കിയുള്ള പല കടങ്ങളും മുന്‍കൂറായി അടച്ചുതീര്‍ക്കുമെന്ന് കമ്പനി
അദാനി ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ ഹിന്‍ഡന്‍ബെര്‍ഗ് നേട്ടമുണ്ടാക്കിയതെങ്ങനെ?
ഓഹരികള്‍ കടം വാങ്ങി വില്‍ക്കുന്ന ഷോര്‍ട്ട് സെല്ലിംഗ് തന്ത്രം
അദാനി പൊരുതുന്നു, ഗ്രൂപ്പ് ചെറുതാകുന്നു
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിനുശേഷം ഗൗതം അദാനിയുടെ സാമ്രാജ്യത്തിനു സംഭവിച്ച തകര്‍ച്ചകളെ വിലയിരുത്താം
അദാനി ഓഹരികള്‍ക്കുണ്ടായത് 12 ലക്ഷം കോടിയുടെ നഷ്ടം
അദാനി ഓഹരികളുടെ വിപണിമൂല്യം 7.32 ലക്ഷമായി ഇടിഞ്ഞു
ഗൗതം അദാനിയുടെ ആസ്തി 5000 കോടി ഡോളറിന് താഴെ
ഒരു മാസം മുന്‍പ് ഏകദേശം 12000 കോടി ഡോളര്‍ ആസ്തിയുമായി ശതകോടീശ്വര പട്ടികയില്‍ മൂന്നാമനായിരുന്നു അദാനി
അദാനിക്ക് ഇനിയും വായ്പ നല്‍കുമെന്ന് ബാങ്ക് ഓഫ് ബറോഡ
അതേ സമയം അദാനി ഗ്രൂപ്പിന് ഇതുവരെ എത്ര രൂപ വായ്പയായി നല്‍കിയെന്ന് വെളിപ്പെടുത്താന്‍ ബാങ്ക് ഓഫ് ബറോഡ സിഇഒ തയ്യാറായില്ല
അദാനി കേസ്: മുദ്രവച്ച കവര്‍ സ്വീകരിച്ചാല്‍ സര്‍ക്കാര്‍ സമിതിയായി തെറ്റിധരിക്കുമെന്ന് സുപ്രീം കോടതി
ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് ബെഞ്ച് മുദ്രവച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്
അദാനി ഓഹരിത്തകർച്ച; മ്യൂച്വല്‍ ഫണ്ടുകളുടെ നഷ്ടം 6200 കോടി
ജനുവരിയില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ മൂല്യം 25 ശതമാനത്തോളം താഴ്ന്നു. എസ്ബിഐ നിക്ഷേപങ്ങളുടെ മൂല്യം 26 ശതമാനത്തോളം...
അദാനി ഓഹരികള്‍ താഴേക്ക്; മൂലധന ചെലവുകള്‍ കുറയ്ക്കുന്നു
10 അദാനി കമ്പനി ഓഹരികളും ഇടിവില്‍. വിപണി മൂല്യം പകുതിയായി കുറഞ്ഞു
അദാനി ഗ്രൂപ്പ്: നിയമ ലംഘനങ്ങള്‍ കണ്ടെത്താനായില്ലെന്ന് മൗറീഷ്യസ്
ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് ഇന്നും തിരിച്ചടി