You Searched For "indian railway"
ബാഗേജ് നഷ്ടപ്പെട്ട ട്രെയിന്‍ യാത്രക്കാരന് 1 ലക്ഷം രൂപ നഷ്ടപരിഹാരം, പരാതി തളളി ദേശീയ കമ്മീഷന്, പഠിക്കേണ്ട പാഠങ്ങള്‍ ഇവ
മോഷ്ടിച്ച ബാഗിൽ 84,450 രൂപയുടെ സാധനങ്ങൾ ഉണ്ടായിരുന്നതായി യാത്രക്കാരൻ
വന്ദേഭാരത് സ്ലീപ്പര്‍ റെഡി! രാജധാനിയേക്കാള്‍ രാജകീയം, യാത്രക്കാര്‍ ഇഷ്ടപ്പെടുന്ന 10 കാര്യങ്ങള്‍
വേഗത, സുരക്ഷ, സുഖസൗകര്യം എന്നിവയില്‍ മുന്നില്‍, ചാര്‍ജിലും!
കേരളത്തിലെ 15 അമൃത് ഭാരത് റെയില്‍വേ സ്റ്റേഷനുകളുടെ പണി അതിവേഗത്തില്‍; ഉദ്ഘാടനം ജനുവരിയില്‍
കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റുന്നതാണ് പുതിയ നവീകരണ പ്രവര്‍ത്തനങ്ങള്‍
കേരളത്തിലൂടെ 300 സ്പെഷ്യല്‍ ട്രെയിനുകള്‍ വരുന്നു; ഇതരസംസ്ഥാനങ്ങളില്‍ നിന്നും സര്‍വീസ്
രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളില്‍ നിന്നും കോട്ടയം, പുനലൂര്‍ വഴി സ്പെഷ്യല്‍ സര്‍വീസ് ഉണ്ടാകുമെന്നാണ് അറിയിപ്പ്
21 ശതമാനം ടിക്കറ്റുകളും ക്യാന്‍സലാവുന്നു, ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് രീതികളില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ
നിലവില്‍ 120 ദിവസമായിരുന്ന പരിധിയാണ് 60 ദിവസമായി കുറച്ചത്
കേരളത്തിന് റെയില്‍വേയുടെ സര്‍പ്രൈസ് സമ്മാനം; തിരക്കേറിയ റൂട്ടില്‍ മെമു സ്പെഷ്യല്‍ സര്‍വീസും വൈകില്ല
പ്രവൃത്തി ദിവസങ്ങളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ പുതിയ സര്‍വീസ് സഹായിക്കും
മണിക്കൂറില്‍ 250 കിലോമീറ്റർ വേഗത, ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിര്‍മിക്കുന്നു, ചെലവ് ₹ 250 കോടി
ട്രെയിൻ 2026 ഡിസംബറോടെ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
ടിക്കറ്റ് ബുക്കിംഗ് മുതല്‍ ട്രെയിന്‍ ട്രാക്കിംഗ് വരെ; സൂപ്പര്‍ ആപ്പില്‍ സുപ്രധാന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി
രാജ്യത്ത് ഹിറ്റായി മാറിയ വന്ദേഭാരത് ട്രെയിനുകള്‍ക്ക് വിദേശ ഓര്‍ഡര്‍ ലഭിച്ചു, കയറ്റുമതി വൈകില്ലെന്ന് സൂചന
₹6,480 കോടി ചെലവ്, 20 തുരങ്കങ്ങള്‍, 22 പാലങ്ങള്‍, 200 കിലോമീറ്റര്‍ വേഗം; ചെങ്ങന്നൂര്‍-പമ്പ വഴി 5 വര്‍ഷത്തിനുള്ളില്‍ ട്രെയിന്‍
വന്ദേഭാരത് മോഡല്‍ സര്‍വീസുകളായിരിക്കും ഓടിക്കുക
ഇനി ട്രെയിന്‍ യാത്രക്കിടയിലും ഫുഡ് ഓര്‍ഡര്‍ ചെയ്യാം, സൊമാറ്റോ വഴി ട്രെയിനിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്നതിങ്ങനെ
കൃത്യമായി ഡെലിവറി ചെയ്തില്ലെങ്കില്‍ 100 ശതമാനം റീഫണ്ട് നല്‍കുമെന്നും സൊമാറ്റോ
ട്രെയിന്‍ അട്ടിമറി തടയാന്‍ 'ചാരക്കണ്ണ്'; 1,200 കോടി രൂപയുടെ പദ്ധതിയിലൂടെ പഴുതടയ്ക്കാന്‍ റെയില്‍വേ
ട്രെയിന്‍ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ വന്‍ പദ്ധതിയുമായി റെയില്‍വേ, ചെലവ് കോടികള്‍
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി, 13 സര്‍വീസുകളില്‍ മാറ്റം
യാത്രക്കാര്‍ പുതിയ മാറ്റങ്ങള്‍ അനുസരിച്ച് യാത്ര പ്ലാന്‍ ചെയ്യുന്നത് നല്ലതാണ്