Initial Public Offering
ഒക്ടോബറില്‍ ഐ.പി.ഒയ്ക്ക് ഫയല്‍ ചെയ്യാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത വാഹന കമ്പനി
2024 ആദ്യ പകുതിയില്‍ കമ്പനി പൊതു വിപണിയിലെത്തും
ടാറ്റാ സണ്‍സും ഓഹരി വിപണിയിലേക്ക്; പ്രതീക്ഷിക്കാം വമ്പന്‍ ഐ.പി.ഒ
റിസര്‍വ് ബാങ്കിന്റെ പുതിയ പട്ടികയില്‍ ഇടംപിടിച്ചതിനാല്‍ ഐ.പി.ഒ നിര്‍ബന്ധമായും നടത്തണം
യാത്ര ഓണ്‍ലൈന്‍ ഐ.പി.ഒ സെപ്റ്റംബര്‍ 15 മുതല്‍
രാജ്യത്തെ മൂന്നാമത്തെ വലിയ ഓണ്‍ലൈന്‍ യാത്രാ കമ്പനി
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഐ.പി.ഒ 2024 ആദ്യം
രണ്ട് വര്‍ഷത്തിനുള്ളില്‍ 80ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കും
വിപണിയില്‍ ഐ.പി.ഒ മഴ, ഈ ആഴ്ച എത്തുന്നത് 6 കമ്പനികള്‍
ഈ വര്‍ഷം 30 ശതമാനം വര്‍ധനയാണ് ഐ.പി.ഒകളില്‍ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്
ആര്.ആര് കേബല്‍ ഐ.പി.ഒ സെപ്റ്റംബര്‍ 13 മുതല്‍
വീടുകള്‍ക്കും വാണിജ്യാവശ്യങ്ങള്‍ക്കുമുള്ള കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനി
ഐ.പി.ഒ ആരംഭിച്ച് ടി.വി.എസ് ഗ്രൂപ്പ് കമ്പനി; ആങ്കര്‍ നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണം
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ടി.വി.എസ് ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ ഐ.പി.ഒയാണിത്
Exclusive: കേരള കമ്പനിയായ സിന്തൈറ്റ് ഓഹരി വിപണിയിലേക്ക്
മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന ഉല്‍പ്പാദന രംഗത്തെ ലോകത്തെ പ്രമുഖ കമ്പനിയായ സിന്തൈറ്റ് ഓഹരി വിപണിയിലേക്ക്
ഐ.പി.ഒയ്ക്ക് ഒരുങ്ങുന്ന ഓല ഇലക്ട്രിക്കിന് 2022-23ല്‍ നഷ്ടം 1,116 കോടി രൂപ
മാര്‍ച്ചില്‍ ഓല ഇലക്ട്രിക് ഏകദേശം 21,400 ഇലക്ട്രിക് സ്കൂട്ടറുകള് വിറ്റു
ഐ.പി.ഒയ്ക്ക് അപേക്ഷിച്ച് ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ഫിന
പുതിയ ഓഹരികളിറക്കി ₹750 കോടി സമാഹരിക്കും
മണപ്പുറത്തിന്റെ ആശീര്‍വാദും ഐ.പി.ഒയ്ക്ക്; ലക്ഷ്യം 1,500 കോടി
2015ലാണ് ആശീര്‍വാദ് മൈക്രോഫൈനാന്സിനെ മണപ്പുറം ഫൈനാന്‍സ് ഏറ്റെടുത്തത്
ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ഫിന ഐ.പി.ഒയ്ക്ക് വീണ്ടും അപേക്ഷിക്കും
കഴിഞ്ഞ വര്‍ഷം ഐ.പി.ഒയ്ക്ക് അനുമതി ലഭിച്ചിരുന്നെങ്കിലും നടത്താതിരുന്നതിനാല്‍ കാലഹരണപ്പെട്ടിരുന്നു