You Searched For "Kerala"
കഴിഞ്ഞ വര്‍ഷം തുടങ്ങിയ സൂക്ഷ്മ, ചെറുകിട സംരംഭങ്ങളില്‍ പൂട്ടിയത് 18,315 എണ്ണം
ഒരു വര്‍ഷത്തില്‍ ഒന്നരലക്ഷം സംരംഭങ്ങള്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് 2022-23 വര്‍ഷം സംരംഭക വര്‍ഷമായി സര്‍ക്കാര്‍...
സംസ്ഥാനത്തെ 13 ജില്ലകളിലും പ്രതീക്ഷിച്ച മഴയില്ല
മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതോല്‍പ്പാദനം ഇടിഞ്ഞു
രണ്ടാം വന്ദേഭാരത്: മംഗളൂരു - തിരുവനന്തപുരം റൂട്ടില്‍ അടുത്തയാഴ്ച സര്‍വീസ്
പരിശോധനകള്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെ പരീക്ഷണഓട്ടം നടത്തിയിട്ടില്ല
വിനോദസഞ്ചാരികള്‍ കൂടുന്നു; കേരളാ ടൂറിസത്തിന് ഉണര്‍വെന്ന് മന്ത്രി റിയാസ്
എറണാകുളം ജില്ല ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാം സ്ഥാനത്തെത്തി
മലയാളികള്‍ക്ക് താല്പര്യം ₹90 ലക്ഷത്തിന് മുകളിലുള്ള വീടുകള്‍
രണ്ട് ബെഡ്റൂമുള്ള വീടുകളേക്കാള്‍ ആവശ്യക്കാര്‍ ഏറെ മൂന്നു ബെഡ്റൂമുള്ള വീടുകള്‍ക്ക്
എ.ഐ സ്വയം പഠന പ്ലാറ്റ്ഫോമുമായി കേരളത്തിലെ ഈ സ്റ്റാര്‍ട്ടപ്പ്
അമേരിക്കയില്‍ നടക്കുന്ന ലേണിംഗ് ടൂള്‍സ് എന്‍ജിനീയറിംഗ് ആഗോള മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലും ഈ സ്റ്റാര്‍ട്ടപ്പ് സ്ഥാനം...
കേരളത്തില്‍ പച്ചക്കറി, പഴം കൃഷി പിന്നോട്ട്; പൈനാപ്പിളും ഇഞ്ചിയും മുന്നോട്ട്
സംസ്ഥാനത്ത് നെല്‍കൃഷിയും കുറയുന്നു
കേരള തീരത്തേക്ക് വമ്പൻ വിദേശ യാനങ്ങൾ
ചൈനയില്‍ നിന്നുള്ള ആദ്യ മദര്‍ഷിപ്പ് ഈ മാസം വിഴിഞ്ഞത്തെത്തും
കേരളത്തിന്റെ രണ്ടാം വന്ദേ ഭാരതിന്റെ നിറം കാവി
റൂട്ടുകളുള്‍പ്പെടെ അന്തിമതീരുമാനം ആയിട്ടില്ല. രണ്ടു റൂട്ടുകളാണ് പരിഗണനയിലുള്ളത്
ഓണസദ്യക്കും വിലക്കയറ്റം! മിനിമം വേണം 350 രൂപ
100-150 രൂപയുടെ വര്‍ധന ഈ ഓണത്തിന് ഉണ്ടായതെന്ന് കൊച്ചിയിലെ ഹോട്ടലുടമകള്‍
ചൂട് കൂടുന്നു; 11 മുതല്‍ 3 മണി വരെ വെയില് ഏല്‍ക്കുന്നത് ഒഴിവാക്കണം
വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്; പൊതുജനങ്ങള്‍ക്കായി ജാഗ്രതാനിര്‍ദേശം
ബാങ്ക് വായ്പ ഉപയോഗിച്ചുള്ള സംരംഭങ്ങളില്‍ കേരളം വളരെ പിന്നില്‍
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് കൂടുതല്‍ നിക്ഷേപം സമാഹരിച്ചത്