Begin typing your search above and press return to search.
You Searched For "land"
ഭൂമിയുടെ വിലകുറച്ച് ആധാരം രജിസ്റ്റർചെയ്തവർക്ക് ഇളവുകളുമായി റവന്യു വകുപ്പ്, പകുതി തുകയടച്ചാല്‍ മതി, കേസിൽ നിന്നൊഴിവാകാം
അണ്ടർ വാല്യുവേഷൻ സംബന്ധിച്ച് നോട്ടീസ് ലഭിക്കാത്തവര്‍ക്കും കോമ്പൗണ്ടിങ് സ്കീം പ്രയോജനപ്പെടുത്താം
ഡിജിറ്റല്‍ റീസര്‍വെ മുഴുവന്‍ ജനങ്ങള്‍ക്കും പരിശോധിക്കാന്‍ അവസരം; ഈ വെബ്സൈറ്റ് സന്ദര്‍ശിക്കണം
ഡ്രോണുകള്‍ അടക്കമുളള ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് സര്‍വെ
ഹൈവേ പദ്ധതി: സംസ്ഥാനത്തെ ഈ വില്ലേജുകളില്‍ ഭൂമി ഉള്ളവർക്ക് ലഭിക്കുക കോടികൾ
ജി.എസ്.ടിയും റോയല്‍റ്റിയും ഒഴിവാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍
കരിപ്പൂര്‍ വിമാനത്താവളം: വികസനത്തിന് സ്ഥലം വിട്ടുനല്‍കി ഭൂവുടമകള്‍
നെടിയിരുപ്പ്, പള്ളിക്കല്‍ വില്ലേജുകളിലായി 80 ഭൂവുടമകളില്‍ നിന്നാണ് സ്ഥലം ഏറ്റെടുക്കുന്നത്
സമ്പദ്വ്യവസ്ഥയിൽ നിർമാണ മേഖലയുടെ വിഹിതം ഇനിയും വർധിക്കും
സാമ്പത്തിക ഉല്‍പ്പാദനത്തിലേക്ക് നിലവില്‍ റിയല്‍ എസ്റ്റേറ്റ് മേഖല 7.3% വിഹിതം നല്‍കുന്നുണ്ട്
ഭൂമി തരംമാറ്റല്‍: കോടതിയലക്ഷ്യ നടപടിക്ക് സുപ്രിംകോടതി സ്റ്റേ
ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് ജസ്റ്റിസ് ബി.ആര് ഗവായ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നോട്ടീസ് അയച്ചു
25 സെന്റില്‍ കുറവെങ്കില്‍ 2017-ന് ശേഷം വാങ്ങിയാലും ഫീസ് ഇളവെന്ന് കോടതി
പാലക്കാട് സ്വദേശികൾ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് അനു ശിവരാമന്റേതാണ് ഉത്തരവ്
ഭൂമി തരംമാറ്റം: പൊടിപിടിച്ച് രണ്ടുലക്ഷത്തിലേറെ അപേക്ഷകള്‍
തരംമാറ്റം അതിവേഗം തീര്‍പ്പാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കായി
Latest News