You Searched For "lic ipo"
എല്‍ഐസി ഐപിഒ; ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചത് 5000 കോടിയിലധികം
5.92 കോടിയില്‍ 4.2 കോടി ഓഹരികളും സ്വന്തമാക്കിയത് ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് കമ്പനികളാണ്
LIC IPO: ഓഹരി വിപണിയിൽ നിന്ന് നേട്ടമുണ്ടാക്കാൻ ഇപ്പോൾ അവസരം
എൽ ഐ സി ഐ പി ഒ യെ കുറിച്ച് നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ.
എല്‍ഐസി ഐപിഒ; ആശങ്കപ്പെടേണ്ട വസ്തുതകള്‍
വിപണി സാഹചര്യങ്ങള്‍ മാറ്റി നിര്‍ത്തി വിലയിരുത്തിലായും ആശങ്കപ്പെടാനുള്ള കാര്യങ്ങള്‍ എല്‍ഐസിയുടെ പ്രകടനത്തില്‍ കാണാം
എല്‍ഐസി ഐപിഒ: അപേക്ഷിക്കാനൊരുങ്ങുന്ന പോളിസി ഉടമകള്‍ തീര്‍ച്ചയായും അറിയേണ്ട 5 കാര്യങ്ങള്‍
പോളിസി ഉമകള്‍ക്ക് 10 ശതമാനംവരെ ഓഹരികളാണ് നീക്കിവെച്ചിട്ടുള്ളത്.
ലിസ്റ്റിംഗ് മെയ് 17ന്, ടോപ് 5ല്‍ ഇടം നേടാന്‍ എല്‍ഐസി
വിപണി മൂല്യത്തില്‍ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഇന്ഷുറന് കമ്പനിയാവും എല്‍ഐസി
എല്‍ഐസി ഐപിഒയും രൂപയുടെ മൂല്യവും തമ്മിലെന്ത് ബന്ധം?
എല്‍ഐസി മെയ് നാലിന് ഐപിഒ തുറക്കാനിരിക്കെ എങ്ങനെയാണ് അത് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുക.
എല്‍ഐസി ഐപിഒ പ്രൈസ് ബാന്‍ഡ് 1000 രൂപയില്‍ താഴെ: പോളിസി ഉടമകള്‍ക്ക് 60 രൂപ കിഴിവ്, ഏറ്റവും പുതിയ വിവരങ്ങള്‍
മെയ് ഒമ്പതിന് ഐപിഒ അവസാനിച്ചേക്കും
എല്‍ഐസി ഐപിഒ മെയ് 4 മുതല്‍ ?
3.5 ശതമാനം ഓഹരികളിലൂടെ 21,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്
എല്‍ഐസി ഐപിഒ; ഓഹരികളുടെ എണ്ണം കുറച്ചും നേട്ട സാധ്യതകള്‍ മുന്നില്‍ കണ്ടും മൂല്യ നിര്‍ണയം
3.5 ശതമാനം ഓഹരികളാവും കേന്ദ്രം വില്‍ക്കുക
എല്‍ഐസി ഐപിഒ, വലുപ്പം 21,000 കോടിയായി വെട്ടിക്കുറച്ചേക്കും
ഐപിഒ മെയ് 2ന് ആരംഭിച്ചേക്കും. മാറുന്ന വിപണി സാഹചര്യം ലക്ഷ്യമിട്ട് ഗ്രീന്‍ഷൂ ഓപ്ഷനും
നിയമം ഭേദഗതി ചെയ്തു; എല്‍ഐസിയില്‍ 20 ശതമാനം വിദേശ നിക്ഷേപം
എല്‍ഐസി ഐപിഒയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കലാണ് ലക്ഷ്യം
എല്‍ഐസി ഐപിഒ; അറുപതോളം ആങ്കര്‍ നിക്ഷേപകരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത് കേന്ദ്രം
പ്രതീക്ഷിച്ചതിലും കുറവായി ആവും എല്‍ഐസിയുടെ മൂല്യം കണക്കാക്കുക എന്നാണ് വിവരം