You Searched For "Marketing tips"
കസ്റ്റമറുടെ മനഃശാസ്ത്രമറിഞ്ഞ് വിറ്റാല്‍ കൂടുതല്‍ വില്‍പ്പന നേടാം
കസ്റ്റമറെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ചില മനഃശാസ്ത്ര ഘടകങ്ങള്‍ നമുക്ക് പരിശോധിക്കാം
ഉപഭോക്താക്കളെ ഇണക്കിയെടുക്കാം ബ്രാന്‍ഡ് അംബാസഡര്‍മാരിലൂടെ
ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡ് അംബാസഡർമാരുടെ സാന്നിധ്യം ബ്രാന്‍ഡുകള്‍ക്ക് മുന്‍തൂക്കം നല്കുന്നു
സേവനങ്ങള്‍ വില്ക്കാന് മാര്‍ക്കറ്റിംഗില്‍ ഈ തന്ത്രങ്ങള്‍ പരീക്ഷിക്കൂ
നിങ്ങള്‍ക്ക് ഉല്‍പ്പന്നം കാണിച്ച് മാര്‍ക്കറ്റ് ചെയ്യാം എന്നാല്‍ സേവനം മാര്‍ക്കറ്റ് ചെയ്യുക മറ്റൊരു സ്കില്ലാണ്
ഒരു വശം കടിച്ച ആപ്പിളും ചാടുന്ന കങ്കാരുവും: ബിസിനസ് വിജയത്തിന്റെ ബ്രാന്‍ഡ് വ്യക്തിത്വങ്ങള്‍
മാറ്റങ്ങള്‍ വേണോ? ബ്രാന്‍ഡിനെ 'ബ്രാന്‍ഡ് ഐഡന്റിറ്റി പ്രിസ'വുമായി ഒത്തു നോക്കൂ
ഉല്‍പ്പന്നം വിപണിയിലേക്കെത്തുമ്പോള്‍ അതിസൂക്ഷ്മമായി പ്ലാന്‍ ചെയ്യണം 'പൊസിഷനിംഗ്'
ഓരോ വിപണിയിലേയും ഉപഭോക്താവിന്റെ ഇഷ്ടവും അനിഷ്ടവും ഉല്‍പ്പന്നത്തിന്റെ സ്വീകാര്യതയെ ബാധിക്കും
മേന്മയില്ലെങ്കില്‍ ബ്രാന്‍ഡില്ല, ബ്രാന്‍ഡിന് ഉപയോക്താവില്ല
വില കുറഞ്ഞ ഉല്‍പ്പന്നം മേന്മ കുറഞ്ഞതും വില കൂടിയ ഉല്‍പ്പന്നം മേന്മ കൂടിയതുമാണെന്നത് ഉപയോക്താവിന്റെ മനഃശാസ്ത്രമാണ്
ഗ്രാമീണ വിപണിയോ, നഗര വിപണിയോ? വിപണികളിലെ വ്യത്യസ്തത പഠിച്ച് വിപണനം ആരംഭിക്കൂ
ഉല്‍പ്പന്നങ്ങള്‍ ഒരുപോലെ ഇരു വിപണികളിലും വിറ്റുപോകുക അസാധ്യമാണ്
ഉല്‍പ്പന്നങ്ങളെ 'ചേര്‍ത്ത്' വില്‍ക്കൂ, വില്‍പ്പന വര്‍ധിപ്പിക്കൂ
വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ഈയൊരു ഉദ്യമം ആലോചനയില്ലാതെ ചെയ്യേണ്ടതല്ല
വില്‍പ്പനയുടെ മേഖലയില്‍ മിടുക്കന്മാര് മാത്രമല്ല മിടുക്കികളും വേണം
പഠനങ്ങള്‍ പറയുന്നത് ആണുങ്ങള് ഒറ്റയ്ക്ക് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുമ്പോള്‍ വനിതകള്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍...
വില്‍പ്പനക്കാരന്റെ ഭാഷയേക്കാള്‍ ശരീര ഭാഷ പ്രധാനം
കസ്റ്റമറെ അസ്വസ്ഥമാക്കുന്ന, പ്രകോപിപ്പിക്കുന്ന ശരീര ഭാഷ വില്‍പ്പനയെ ബാധിക്കും
അവനവനെ പഠിക്കുക, കസ്റ്റമറിനെ പഠിക്കുക; നിങ്ങള്‍ നല്ലൊരു സെയില്‍സ്മാനായി തീരും
നല്ലൊരു വില്‍പ്പനക്കാരനാകാന്‍ ദാ ഈ വഴികള്‍ ഒന്ന് പരീക്ഷിക്കൂ
ഉപയോക്താവിനെ ശ്രദ്ധയോടെ കേള്‍ക്കാന്‍ ജീവനക്കാരെ പഠിപ്പിക്കുക
ബിസിനസിലെ ഓരോ വ്യക്തിയേയും ഉപയോക്താവിനെ പരിപാലിക്കാന്‍, കൈകാര്യം ചെയ്യാന്‍ പരിശീലിപ്പിക്കേണ്ടതുണ്ട്