You Searched For "metaverse"
വോള്‍വോ വേഴ്സ് മുതല്‍ നെക്സോവേഴ്സ് വരെ, കാര്‍ വില്‍പ്പനയുടെ ഭാവി മെറ്റാവേഴ്സിലോ
പാസഞ്ചര്‍ വാഹന രംഗത്തെ വമ്പന്മാരൊക്കെ മെറ്റാവേഴ്സില്‍ സാന്നിധ്യമറിയിക്കുകയാണ്
മെറ്റ ഹെല്‍ത്ത്; ആശുപത്രി വീട്ടിലെത്തും, മെറ്റാവേഴ്സിലെ മലയാളി സ്റ്റാര്‍ട്ടപ്പ്
ഡിജിറ്റല്‍ അവതാറിലൂടെ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പരസ്പരം ഇടപെഴകാനുള്ള അവസരമാണ് മെറ്റ ഹെല്‍ത്ത് ഒരുക്കുന്നത്
ഡോക്ടറും രോഗിയുമെല്ലാം ഡിജിറ്റല്‍ അവതാര്‍; ലോകത്തെ ആദ്യ മെറ്റാവേഴ്സ് ആശുപത്രിയുമായി യുഎഇ
ഈ വര്‍ഷം ഒക്ടോബറില്‍ മെറ്റാവേഴ്സ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിക്കും
മെറ്റ പേ; ഫേസ്ബുക്ക് കമ്പനിയുടെ ഡിജിറ്റല്‍ വാലറ്റ് അവതരിപ്പിച്ച് സക്കര്‍ബര്‍ഗ്
വിര്‍ച്വല്‍ ലോകത്തും നിത്യജീവിതത്തിലും ഒരേപോലെ ഉപയോഗിക്കാന്‍ സാധിക്കുന്നതാവും മെറ്റപേ
ഇന്‍സ്റ്റയിലും താരമായി ഇന്ത്യയിലെ ആദ്യ മെറ്റാവേഴ്സ് ഇൻഫ്ലുവന്‍സര്‍ കെയ്റ
ഇന്ത്യയ്ക്ക് കെയ്റ ഒരു പുതിയ അനുഭവം ആണെങ്കിലും മെറ്റാവേഴ്സ് ഇൻഫ്ലുവന്‍സര്‍മാര്‍ ഇന്റര്‍നെറ്റ് ലോകത്തിന് പുതുമയല്ല.
ക്രിപ്റ്റോ കൈമാറ്റം; പേയ്മെന്റ് പ്ലാറ്റ്ഫോം അവതരിപ്പിക്കാന്‍ ഫേസ്ബുക്ക് കമ്പനി മെറ്റ
മെറ്റാവേഴ്സ് അധിഷ്ടിതമായി പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം, ഇ-കൊമേഴ്സ് സേവനം ഉള്‍പ്പടെയുള്ളവ കമ്പനി...
വെബ്3, മെറ്റാവേഴ്സ് ലോകത്തേക്ക് ഫ്ലിപ്കാര്‍ട്ടും
വിര്‍ച്വല്‍ സ്റ്റോര്‍ ഉള്‍പ്പെയുള്ളവ ഫ്ലിപ്കാര്ട്ടില് എത്തും
ഇത് എച്ച്ടിസി ഡ്രീം പോലെ, ഇത്തവണ എത്തുന്നത് മെറ്റാവേഴ്സ് ഫോണുമായി
എച്ച്ടിസിയുടെ ആദ്യ മെറ്റാവേഴ്സ് ഫോണ്‍ ഏപ്രിലില്‍ എത്തിയേക്കും
മെറ്റാവേഴ്സില്‍ ചികിത്സ ഒരുക്കാന്‍ അപ്പോളോ
രോഗികള്‍ക്ക് കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ മെറ്റാവേഴ്സിലൂടെ നല്‍കുകയാണ് ലക്ഷ്യം
എന്‍ഐടിയുടെ ശാസ്ത്ര സാങ്കേതിക മേള 'തത്വ' ഇപ്രാവശ്യം മെറ്റാവേഴ്സില്‍; കേരളത്തില്‍ ഇതാദ്യം
വിവിധ സെഷനുകളില്‍ നൊബേല്‍ ജേതാക്കളടക്കമുള്ളവര് സംബന്ധിക്കും
മെറ്റാവേഴ്സില്‍ ഒരു രണ്ടാം ജന്മം, വഴിത്തിരിവാകുമോ ഈ വിര്‍ച്വല്‍ ലോകം
വൈറ്റില ജംഗ്ഷനില്‍ വിര്‍ച്വലായി സ്ഥലം മേടിക്കാമെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ നിങ്ങള്‍ നെറ്റി ചുളിച്ചേക്കാം. ഭാവിയില്‍...
ഭൂമിയിലും ആകാശത്തുമല്ല, ഈ കല്യാണം മെറ്റാവേഴ്സില്‍; സേവ് ദി ഡേറ്റ് വീഡിയോ വൈറല്‍
തമിഴ്നാട് സ്വദേശികളായ ദിനേശും ജനഗനന്ദിനിയുമാണ് രാജ്യത്തെ ആദ്യ മെറ്റാവേഴ്സ് വിവാഹാഘോഷത്തിന് ഒരുങ്ങുന്നത്