You Searched For "MSME"
കഴിഞ്ഞ വര്‍ഷം തുടങ്ങിയ സൂക്ഷ്മ, ചെറുകിട സംരംഭങ്ങളില്‍ പൂട്ടിയത് 18,315 എണ്ണം
ഒരു വര്‍ഷത്തില്‍ ഒന്നരലക്ഷം സംരംഭങ്ങള്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് 2022-23 വര്‍ഷം സംരംഭക വര്‍ഷമായി സര്‍ക്കാര്‍...
സംരംഭകരേ, നിങ്ങളുടെ ഉത്പന്നങ്ങള്‍ പൊതുമേഖലാ കമ്പനികള്‍ക്ക് വില്‍ക്കാം
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെണ്ടര്‍ പട്ടികയില്‍ ഇടം നേടാന്‍ അവസരമൊരുക്കുകയാണ് വെണ്ടര്‍ മീറ്റ്
കേരളത്തില്‍ ₹76,000 കോടി കടന്ന് ചെറുകിട സംരംഭക വായ്പകള്‍
കുടിശിക: കേരളത്തില്‍ നിന്ന് 291 കേസുകള്‍
കേരള ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ കിട്ടാക്കടം ചെറുകിട വായ്പകളിൽ
വിദ്യാഭ്യാസ വായ്പകളിലും കിട്ടാക്കട നിരക്ക് ഉയരത്തില്‍; ഭവന വായ്പകളില്‍ കിട്ടാക്കടം കുറവ്
കേരളത്തിലെ പൊതുമേഖലാ ഉത്പന്നങ്ങളും ഒ.എന്‍.ഡി.സിയിലൂടെ
കൂടുതല്‍ എം.എസ്.എം.ഇ ഉത്പന്നങ്ങള്‍ ഒ.എന്‍.ഡി.സി വഴി വിപണനം നടത്തും
ഉദ്യമില്‍ ഇതുവരെ 2 കോടി സംരംഭങ്ങള്‍
2020 ജൂലൈ 1 നാണ് ഉദ്യം പോര്‍ട്ടല്‍ ആരംഭിച്ചത്
എം.എസ്.എം.ഇ ദിനാചരണം ആലുവയില്‍ 26ന്; പുതിയ വായ്പാ സാധ്യതകളില്‍ ചര്‍ച്ച
പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച, രജിസ്ട്രേഷന് സൗജന്യം
ചെറുകിട സംരംഭക ഹെല്പ് ഡെസ്ക് അടുത്തമാസം മുതല്‍
സംരംഭങ്ങളുടെ രജിസ്ട്രേഷന് മുതലുള്ള പിന്തുണ ഹെല്പ് ഡെസ്ക് നല്‍കും. മൂലധനം ഉറപ്പാക്കാന്‍ ബാങ്കുകളുമായി സംവദിക്കും.
55% എം.എസ്.എം.ഇകള്‍ക്കും ഇന്റര്‍നെറ്റിന് ആശ്രയം മൊബൈല്‍ ഹോട്ട്സ്പോട്ട്
സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള വലിയ തടസ്സങ്ങള്‍ അവയുടെ ഉയര്‍ന്ന വിലയും മോശം കണക്റ്റിവിറ്റിയും
അഞ്ചുകോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവ് ഉണ്ടോ, ജി.എസ്.ടി ഇ-ഇന്‍വോയിസ് നിർബന്ധം
ഓഗസ്റ്റ് 1 മുതലാണ് പുതിയ നിയമം, നിലവില്‍ 10 കോടി രൂപയ്ക്ക് മുകളിലാണ് ഇ-ഇന്‍വോയിസിംഗ് നിര്‍ബന്ധം
നാഷണല്‍ എം.എസ്.എം.ഇ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
എം.എസ്.എം.ഇ മന്ത്രാലയം, ഭാരത സര്‍ക്കാര്‍ രാജ്യത്തെ മികച്ച എം.എസ്.എം.ഇകളെ ആദരിക്കും
എം.എസ്.എം.ഇകള്‍ക്ക് വൈദ്യുത വാഹനങ്ങള്‍ വാങ്ങാം, സിഡ്ബി വായ്പ തരും
നിത്യ ഉപയോഗത്തിനുള്ള ഇരുചക്ര, മുച്ചക്ര, നാലുചക്ര വൈദ്യുത വാഹനങ്ങള്‍ വാങ്ങാനാണ് ധന സഹായം