You Searched For "Nifty"
നേട്ടത്തിന്റെ വെളളി, അപ്പര്‍ സര്‍ക്യൂട്ടില്‍ ഫാക്ട്, മുന്നേറ്റം തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍
വിശാല വിപണിയില്‍ ഭൂരിഭാഗം സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്
വീണ്ടും പച്ചതെളിഞ്ഞ് വിപണി, അടിച്ചുകയറി ഓല, അദാനി ഗ്രൂപ്പ് ഓഹരികള്‍ നേട്ടത്തില്‍, മികച്ച പ്രകടനവുമായി ആസ്റ്റര്‍
എനർജി, ഓട്ടോ, മെറ്റൽ, ബാങ്ക് ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു
ട്രംപ് വില്ലനായി, മൂന്നാം നാളില്‍ കലമുടച്ചു! നേട്ടക്കുതിപ്പ് വിടാതെ കൊച്ചിന് ഷിപ്പ്യാര്ഡും കിറ്റെക്സും, ഒപ്പം ചേര്‍ന്ന് ടോളിന്‍സ്
ബി.എസ്.ഇ, അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ക്ക് ഇടിവ്
കൊച്ചിന് ഷിപ്യാര്ഡ്, കിറ്റെക്സ് മുന്നേറ്റം അപ്പര്‍ സര്‍ക്യൂട്ടില്‍; പുതിയ വാരത്തിന് മിന്നും തുടക്കം
കേന്ദ്ര പൊതുമേഖല സൂചിക കസറി; നിക്ഷേപകരുടെ സമ്പത്തില്‍ ഏഴ് ലക്ഷം കോടിയുടെ വര്‍ധന
ഓഹരി വിപണിക്ക് ഇന്ന് അവധി; ഈയാഴ്ച കടന്നു പോയത് നഷ്ടക്കണക്കിൽ
ഈ വർഷം ഇനി രണ്ട് അവധികൾ കൂടി ഓഹരി വിപണിക്കുണ്ട്, മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് പ്രമാണിച്ച് നവംബർ 20നും ക്രിസ്മസ് ദിനമായ...
നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി, ബ്രിട്ടാനിയ, ബി.പി.എല്‍, സ്കൂബി ഡേ ഓഹരികള്‍ക്ക് ചൊവ്വ നഷ്ട ദിനം
നിഫ്റ്റി ഐ.ടി, റിയല്‍റ്റി സൂചികകൾ മാത്രമാണ് പച്ചവെളിച്ചം കണ്ടത്
ഫ്ലാറ്റായി ക്ലോസ് ചെയ്ത് വിപണി, ഏഷ്യൻ പെയിൻ്റ്സ് നഷ്ടത്തില്‍, ബി.പി.എല്ലും കൊച്ചിൻ ഷിപ്പ്യാർഡും മങ്ങി
വിശാല വിപണിയില്‍ മിക്ക സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്
രണ്ടാംപാദ ഫലങ്ങളില്‍ തട്ടിവീണ് വിപണി, നേട്ടം കൊയ്ത് പേയ്ടിഎം, കേരള ഓഹരികളില്‍ കരുത്തറിയിച്ച് കിറ്റെക്സും ഫാക്ടും
വ്യാഴാഴ്ചത്തെ അപേക്ഷിച്ച് കൂടുതല്‍ കേരള ഓഹരികള്‍ നേട്ടത്തില്‍ വാരം അവസാനിപ്പിച്ചു
വിപണിയിൽ ചാഞ്ചാട്ടം; റെയിൽവേ ഓഹരികൾക്ക് ഇടിവ്, സ്റ്റീല്‍ വിലയില്‍ തട്ടി സെയില്‍
പ്രതീക്ഷയിലും മികച്ച റിസല്‍ട്ടില്‍ മുന്നേറി ഇന്ത്യന്‍ ഹോട്ടല്‍സ്
'ട്രംപാവേശം' കഴിഞ്ഞ് വീഴ്ച, ഇനി നോട്ടം ഫെഡില്‍, അപ്പര്‍സര്‍ക്യൂട്ടിലേക്ക് വീണ്ടും കിറ്റെക്സ്, സ്കൂബിയും ഉയരത്തില്‍
എല്ലാ സൂചികകള്‍ക്കും നഷ്ടം, വീഴ്ച ഏറ്റു വാങ്ങി മെറ്റല്‍
ട്രംപിന്റെ വരവില്‍ വിപണിക്ക് ആവേശം, കുതിച്ചു കയറി സെന്‍സെക്സും നിഫ്റ്റിയും; മുന്നേറ്റത്തില്‍ കല്യാണും സ്കൂബിയും
നിക്ഷേപകരുടെ സമ്പത്തില്‍ ഒറ്റ ദിനം കൊണ്ട് ₹7 ലക്ഷം കോടിയുടെ വര്‍ധന
തിരിച്ചു കയറി വിപണി, ജെ.എസ്.ഡബ്ല്യു സ്റ്റീൽ നേട്ടത്തില്‍, മികച്ച പ്രകടനവുമായി മുത്തൂറ്റ് മൈക്രോഫിന്നും സ്കൂബി ഡേയും
വിശാല വിപണിയില്‍ ചൊവ്വാഴ്ച മിക്ക സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്