You Searched For "Nirmala Sitharaman"
ധനകാര്യം നിര്‍മലയ്ക്ക് തന്നെ, സുരേഷ് ഗോപിക്ക് 3 വകുപ്പുകള്‍; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം
നിര്‍മല സീതാരാമനെ ധനവകുപ്പ് ഏല്പിച്ചതിലൂടെ സാമ്പത്തികരംഗത്ത് പരിഷ്കാരം തുടരുമെന്ന സൂചനയാണ് മോദി നല്‍കുന്നത്
കേന്ദ്രസര്‍ക്കാര്‍ 7.5 ലക്ഷം കോടി രൂപ കടമെടുക്കാന്‍ ഒരുങ്ങുന്നു; ഹരിത ബോണ്ട് ഇറക്കിയും കടം വാങ്ങും
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി ലക്ഷ്യമിടുന്ന മൊത്തം കടത്തിന്റെ 50 ശതമാനമാണ് ആദ്യമെടുക്കുക
എസ്.ബി.ഐ, ഒ.എന്‍.ജി.സി ഓഹരികളും വില്ക്കാന് തയ്യാറെന്ന് കേന്ദ്രം; സ്വകാര്യ നിക്ഷേപകര്‍ക്ക് സ്വാഗതം
തന്ത്രപ്രധാന മേഖലകളില്‍ പൊതുമേഖലയുടെ സാന്നിധ്യം കുറയ്ക്കാന്‍ തയ്യാറാണെന്ന് നിര്‍മ്മല സീതാരാമന്
നികുതിക്കേസുകള്‍ പിന്‍ലിക്കാന്‍ കേന്ദ്രം; ആശ്വാസം ഈ തുകയ്ക്ക് വരെ
1962 മുതലുള്ള കേസുകള്‍ നിലവിലുണ്ടെന്ന് നിര്‍മ്മല സീതാരാമന്
ബജറ്റില്‍ മൂന്ന് റെയില്‍വേ ഇടനാഴികള്‍; മെട്രോയും നമോഭാരതും കൂടുതല്‍ നഗരങ്ങളിലേക്ക്
റെയില്‍വേക്കുള്ള വിഹിതം ഉയര്‍ത്തി; റെയില്‍വേ ഓഹരികള്‍ ഇടിഞ്ഞു, സാധാരണ ട്രെയിനുകളും വന്ദേഭാരത് നിലവാരത്തിലേക്ക്
വോട്ട് ഉന്നമിടാതെ നിര്‍മ്മല; നികുതിയില്‍ തൊട്ടില്ല, റെയില്‍വേക്ക് നേട്ടം
നികുതിക്കേസുകള്‍ പിന്‍വലിക്കാനും തീരുമാനം, പി.എം കിസാന്‍ ആനുകൂല്യം ഉയര്‍ത്തിയില്ല
കേന്ദ്ര ബജറ്റ് അല്‍പ്പസമയത്തിനകം, കാതോര്‍ക്കാം ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക്
വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാനങ്ങളുണ്ടാകും, സ്ത്രീകള്‍ക്കുള്ള പദ്ധതികളും
കേന്ദ്ര ബജറ്റ് 2024 തത്സമയം | Union Budget 2024 | Live Blog
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിന്റെ ലൈവ് അപ്ഡേറ്റുകളും വിശകലനങ്ങളും
റെക്കോഡ് ബുക്കിലേക്ക് നിര്‍മലയുടെ ആറാം ബജറ്റ്, ജനങ്ങള്‍ക്ക് ആറാട്ടാകുമോ?
ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്ത ധനമന്ത്രി
പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് ജനം; നിര്‍മ്മലയുടെ ബാഗില്‍ ഇക്കുറി ഇടക്കാല ബജറ്റ്
ഇടക്കാല ബജറ്റും സമ്പൂര്‍ണ ബജറ്റും തമ്മിലെ വ്യത്യാസം നോക്കാം
ഇടക്കാല ബജറ്റും ജനകീയമാക്കാന്‍ നിര്‍മ്മല; കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പരിഗണന നല്‍കിയേക്കും
വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുണ്ടാകും, ആദായനികുതി ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം, എന്‍.പി.എസ് ആകര്‍ഷകമാക്കും,...
കര്‍ഷകര്‍ക്ക് കോളടിച്ചേക്കും; പി.എം കിസാന്‍ ആനുകൂല്യത്തുക കൂട്ടാന്‍ കേന്ദ്രം
നിലവില്‍ 6,000 രൂപ വീതമാണ് വരുമാന സഹായം നല്‍കുന്നത്