OLA electric
39,999 രൂപക്ക് ഇ.വി! ആക്ടിവക്ക് ഒരു മുഴം മുമ്പേയെറിഞ്ഞ് ഓല, ഓഹരി വിപണിയിലും കുതിപ്പ്
മൂന്ന് മാസത്തിനിടെ 41 ശതമാനത്തോളം ഇടിഞ്ഞ ശേഷമാണ് ഓല ഓഹരികളുടെ കുതിപ്പ്
ഓലയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നോ? കമ്പനിയില്‍ പിരിച്ചുവിടല്‍; ഓഹരികള്‍ വന്‍ ഇടിവില്‍
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതും വിപണിയില്‍ ഓലയ്ക്ക് തിരിച്ചടിയായി
ഓലയ്ക്ക് അടുത്ത 'ഷോക്ക്'; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് എതിരെ കാരണം കാണിക്കണം
ഓഹരികള്‍ ഇന്ന് ആറ് ശതമാനത്തിലധികം ഇടിഞ്ഞു
വാക്പോര് എക്സില്‍, ഓല ഇലക്ട്രിക്കിന് 'പണികിട്ടിയത്' അങ്ങ് ഓഹരി വിപണിയില്‍
ഒറ്റ ദിവസം കൊണ്ട് 9 ശതമാനത്തിലധികമാണ് ഓഹരി ഇടിഞ്ഞത്, ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് 43 ശതമാനം താഴെ
എല്ലാം ശരിയാക്കാന്‍ ഓല; സര്‍വീസിന് ഒറ്റദിവസം, വൈകിയാല്‍ പകരം വണ്ടി, ഒരുലക്ഷം പേര്‍ക്ക് പരിശീലനം; പുതിയ പ്ലാന്‍ ഇങ്ങനെ
ഒരുലക്ഷം മെക്കാനിക്കുകളെ നെറ്റ്വര്‍ക്ക് പാര്‍ട്ണര്‍ പ്രോഗ്രാം വഴി ഓല സ്കൂട്ടറുകള് സര്‍വീസ് ചെയ്യാന്‍ പഠിപ്പിക്കും
ഓല ഇലക്ട്രിക് ഇന്ന് 20% അപ്പര്‍ സര്‍ക്യൂട്ടില്‍, അഞ്ച് ദിവസത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് 75% നേട്ടം; മുന്നേറ്റം തുടരുമോ?
ഓല റോഡ്സ്റ്റര്‍ സീരീസ് ജനുവരിയില്‍
ലിസ്റ്റിംഗിന് ശേഷം ഓല കുതിക്കുന്നു, വില ₹100 കടന്നു; ഈ ആഴ്ച വിപണിയിലെത്തുന്നത് അഞ്ച് ഐ.പി.ഒകള്‍
ഐ.പി.ഒ സമ്പന്ന പട്ടികയില്‍ ഒന്നാമനായി ഭവിഷ് അഗര്‍വാള്‍
ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ തയാറെടുത്ത് ഓല; വാഹനം അടുത്ത വര്‍ഷം പുറത്തിറങ്ങും
വിശദ വിവരങ്ങൾ ഓഗസ്റ്റ് 15 ന് നടത്തുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും
ഓല ഐ.പി.ഒ ഓഗസ്റ്റ് 2ന്, ഇലക്ട്രിക് കാര്‍ നിര്‍മാണത്തില്‍ നിന്ന് തല്ക്കാലം പിന്‍വാങ്ങുന്നതായി സൂചന
ഓഫര്‍ ഫോര്‍ സെയില്‍ വഴി 5,000 കോടി രൂപയാണ് സമാഹരിക്കുന്നത്
ഓല എത്തുന്നു ഓഹരി വിപണിയിലേക്ക്, ലക്ഷ്യം ₹7,250 കോടി സമാഹരിക്കാന്‍
ഇരുചക്ര വൈദ്യുത വാഹന വിപണിയിൽ നിന്ന് ഐ.പി.ഒയുമായെത്തുന്ന ആദ്യ കമ്പനി
വൈദ്യുത സ്കൂട്ടറുകള്‍ക്ക് വീണ്ടും വില കുറച്ച് ഓല ഇലക്ട്രിക്; വില പെട്രോള്‍ സ്കൂട്ടറിനേക്കാള്‍ കുറവ്
ഫെബ്രുവരിയില്‍ കമ്പനി ചില ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കുറച്ചിരുന്നു
ഒടുവില്‍ ഓലയും ഓഹരി വിപണിയിലേക്ക്; ഐ.പി.ഒയില്‍ ലക്ഷ്യം ₹5,500 കോടി
സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ 4 കോടി ഓഹരികള്‍ വിറ്റൊഴിയും