You Searched For "P Rajeev"
കേരളത്തിന്റെ കയറ്റുമതിനയം രണ്ട് മാസത്തിനകം: മന്ത്രി പി. രാജീവ്
കയറ്റുമതി പ്രൊമോഷൻ കൗൺസിൽ രൂപീകരിക്കുമെന്നും മന്ത്രി
ചെറുകിട സംരംഭങ്ങള്‍ക്കുള്ള ഹെല്പ് ഡെസ്ക് എല്ലാ ശനിയാഴ്ചയും
സംസ്ഥാന സര്‍ക്കാരും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു
ഹില്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ തയ്യാര്‍: മന്ത്രി പി. രാജീവ്
എച്ച്.എന്‍.എല്‍ മാതൃകയില്‍ ഏറ്റെടുക്കാമെന്ന് മന്ത്രി
'ചാറ്റ് വിത്ത് മിനിസ്റ്റര്‍'; സംരംഭകര്‍ക്ക് വാട്സാപ്പിലൂടെ പരാതികള്‍ അറിയിക്കാം
സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജില്ലാതല റിസോഴ്സസ് പേഴ്സണ്‍മാരും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനത്തിലൂടെ...
മൂന്ന് കോടിവരെ സബ്സിഡി; ഇനി നിങ്ങള്‍ക്കും തുടങ്ങാം വ്യവസായ പാര്‍ക്കുകള്‍
ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് നാല് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്കി
ഈ സാമ്പത്തിക ഒരു ലക്ഷം എംഎസ്എംഇകള്‍ സാധ്യമാക്കുമെന്ന് മന്ത്രി പി രാജീവ്
വ്യാപാര്‍ 2022 ന് കൊച്ചിയില്‍ തുടക്കമായി.
കൂട്ടായി പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍ട്ട്അപ്പ് സംരംഭകര്‍; കെഎസ്എന്‍ ഗ്ലോബല്‍ സൊസൈറ്റി സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവ് ശ്രദ്ധേയമായി
സ്റ്റാര്‍ട്ട്അപ്പ് ലോകവും സര്‍ക്കാരും ഒരുമിച്ച് മുന്നേറണമെന്ന് വ്യവസായ മന്ത്രി പി രാജീവ്
'കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം' മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു; ഇപ്പോള്‍ വിപണിയില്‍
ഓരോ സംരംഭകനും വായിച്ചിരിക്കേണ്ട പുസ്തകം വാങ്ങാന്‍ മികച്ച ഓഫറുകളും ലഭ്യമാണ്.
ഫാഷന്‍ ഡിസൈനിംഗ് സങ്കേതങ്ങള്‍ എത്തുന്നു; ഖാദി വസ്ത്രങ്ങള്‍ ഇനി ഫാഷന്‍ മികവോടെ
ഖാദി ബോര്‍ഡും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുമായി ധാരണാപത്രം ഒപ്പുവച്ചു.
സുസ്ഥിര വികസനം ഉറപ്പാക്കുന്നതിന് അഞ്ച് തത്വങ്ങളിലൂന്നിയ വികസന മാതൃക; മന്ത്രി പി. രാജീവ്
ടൈ കേരള സംരംഭക സമ്മേളനം കൊച്ചിയില്‍.
വ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തോട്ടം മേഖലയ്ക്കും; പ്ലാന്റേഷൻ ഡയറക്ടറേറ്റ് ഉടൻ
പ്ലാന്റേഷൻ മേഖലയിലെ തുടർ വികസന സാധ്യതകൾ പ്രയോജനപ്പെടുത്താൻ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും
വ്യവസായങ്ങള്‍ക്ക് 7 ദിവസത്തിനുള്ളില്‍ അനുമതി; നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ ഭേദഗതി സുപ്രധാനമെന്ന് പി.രാജീവ്
അമ്പത് കോടി രൂപയ്ക്ക് മുകളില്‍ മുതല്‍ മുടക്കുള്ള വ്യവസായങ്ങള്‍ക്ക് രേഖകള്‍ സഹിതം അപേക്ഷിക്കാം.