You Searched For "Pinarayi vijayan"
സാമ്പത്തിക പ്രതിസന്ധി: ട്രഷറി നിയന്ത്രണം കടുപ്പിച്ചു; ക്ഷേമനിധിയിലും കണ്ണുവച്ച് സംസ്ഥാന സര്‍ക്കാര്‍
ട്രഷറിയില്‍ 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്കും നിയന്ത്രണം
₹2,400 കോടിയുടെ ഖരമാലിന്യ പദ്ധതിക്ക് തുടക്കം
നഗരസഭകള്‍ക്ക് അടിസ്ഥാന സൗകര്യ വികസന ഗ്രാന്റായി 1,200 കോടി രൂപ
'മാസപ്പടി' വിവാദത്തിനിടെ 80% ലാഭവിഹിത പ്രഖ്യാപനം; കുതിച്ച് സി.എം.ആര്.എല്‍ ഓഹരി
വാര്‍ഷിക പൊതുയോഗം അംഗീകരിച്ചാല്‍ ഒക്ടോബറോടെ ലാഭവിഹിതം നല്‍കും
മുഖ്യമന്ത്രിയുടെ മകൾക്ക് 'മാസപ്പടി': വിവാദം ഉലച്ചില്ല, സി.എം.ആര്.എൽ ഓഹരി നേട്ടത്തില്‍
ഓഹരി വില ഇന്നലെ 5.52% ഇടിഞ്ഞിരുന്നു
കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 7 കൊല്ലം കൊണ്ട് 15 ഇരട്ടിയായി
മൂലധന നിക്ഷേപം 5,500 കോടിയായി ഉയര്‍ന്നു
കെ-റെയില്‍ പദ്ധതി തത്കാലം ഇല്ലെന്ന് മുഖ്യമന്ത്രി; ഒരിക്കൽ കേന്ദ്രത്തിന് അംഗീകരിക്കേണ്ടി വരും
കേന്ദ്രാനുമതി ഇല്ലാത്തതിനാല്‍ പദ്ധതിയുമായി മുന്നോട്ടില്ല; കെ-റെയിലില്‍ തുടര്‍ നടപടികള്‍ക്ക് നിര്‍ദേശിച്ചെന്ന്...
കൊച്ചി വിമാനത്താവളം: ₹267 കോടി റെക്കോഡ് ലാഭം; ഓഹരി ഉടമകള്‍ക്ക് 35% ലാഭവിഹിതം
സിയാലിനെ ഈ വര്‍ഷം ₹1,000 കോടി വരുമാനമുള്ള കമ്പനിയാക്കാന്‍ പദ്ധതികള്‍
കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ വലിയ കമ്പനികള്‍ ക്യു നില്‍ക്കേണ്ട അവസ്ഥ ഉണ്ടാവണം: മുഖ്യമന്ത്രി പിണറായി
ലോകത്തെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയില്‍ കേരളം നേടിയത് നിരവധി അംഗീകാരങ്ങള്‍
സ്റ്റാര്‍ട്ടപ്പുകളിലൂടെ ഈ വര്‍ഷം 20,000 പുതിയ തൊഴില്‍: മുഖ്യമന്ത്രി
സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആദ്യ ഇന്‍ഫിനിറ്റി കേന്ദ്രം ദുബൈയില്‍ തുറന്നു
പ്രതിസന്ധികളെ മറികടക്കാന്‍ ഈ ബജറ്റിന് ആവുമോ?
മറ്റു സംസ്ഥാനങ്ങള്‍ ഭൂമിയും വെള്ളവും വൈദ്യുതിയും ഉള്‍പ്പടെ എല്ലാം ഫ്രീയായി നല്‍കുമ്പോഴാണ് കേരളം വൈദ്യുതി തീരുവ...
കേരളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച കേന്ദ്രം, ലക്ഷ്യമിടുന്നത് 15000 സ്റ്റാര്‍ട്ടപ്പുകള്‍; മുഖ്യമന്ത്രി
ഹഡില്‍ ഗ്ലോബല്‍ സമ്മേളനത്തിന് കോവളത്ത് തുടക്കം
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് ദേശീയ അംഗീകാരം
കെ എഫ് സി ക്ക് 2022 ലെ സ്കോച്ച് ദേശീയ അവാർഡ്