You Searched For "PLI Scheme"
മെയ്ക്ക് ഇന്‍ ഇന്ത്യ: പി.എല്‍.ഐ വഴിയെത്തിയത് 1.03 ലക്ഷം കോടിയുടെ നിക്ഷേപം
പദ്ധതിക്ക് കീഴില്‍ ഏകദേശം 4,415 കോടി രൂപയുടെ ഇന്‍സെന്റീവ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വിതരണം ചെയ്തു
ലാപ്ടോപ് ഇറക്കുമതി നിയന്ത്രണങ്ങള്‍ക്ക് ശേഷം, 38 കമ്പനികള്‍ക്ക് പി.എല്‍.ഐ പദ്ധതിയില്‍ താല്പര്യം?
ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഇറക്കുമതിയില്‍ ഇന്ത്യ അടുത്തിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു
കേന്ദ്രത്തിന്റെ പി.എല്‍.ഐ ആനുകൂല്യം: പാതിയും നേടി മൊബൈല്‍ കമ്പനികള്‍
പി.എല്‍.ഐയില്‍ ഉള്‍പ്പെടുന്നത് 14 മേഖലകള്‍; 6 മേഖലകള്‍ക്ക് ഇനിയും ആനുകൂല്യം നല്‍കിയില്ല
പിഎല്‍ഐ പദ്ധതി; 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി നീതി ആയോഗ്
പദ്ധതി ആഭ്യന്തര ഉല്‍പ്പാദനത്തില്‍ നിക്ഷേപ സാധ്യത വർധിപ്പിക്കുന്നു
മാക്ബുക്ക്, ഐപാഡ് എന്നിവ കൂടുതല്‍ ഉല്പാദിപ്പിക്കട്ടെ; പിഎല്‍ഐ വര്‍ധിപ്പിക്കാന്‍ കേന്ദ്രം
വിഹിതം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം ഐടി മന്ത്രാലയം ധനകാര്യ മന്ത്രാലയങ്ങള്‍ക്കും മറ്റ് മന്ത്രാലയങ്ങള്‍ക്കും...
ചൈനയെ ലക്ഷ്യമിട്ട് ഇന്ത്യ; ഫോക്സ്കോണിന് പിഎല്‍ഐ അനുവദിച്ച് സര്‍ക്കാര്‍
ഫോക്സ്കോണ്‍ ഇന്ത്യയ്ക്കൊപ്പം ഡിക്സണ്‍ ടെക്നോളജീസിന്റെ പാഡ്ജെറ്റ് ഇലക്ട്രോണിക്സിനും സര്‍ക്കാര്‍...
ആനുകൂല്യം കൂടുതല്‍ മേഖലകളിലേക്ക്, 7-8 പിഎല്‍ഐ സ്കീമുകള്‍ കൂടി പ്രഖ്യാപിക്കാന്‍ കേന്ദ്രം
സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതികള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
അദാനി ഇനി എസിയും നിര്‍മിക്കും; പിഎല്‍ഐ പദ്ധതിയില്‍ 15 കമ്പനികള്‍
എസി, എല്‍ഇഡി ലൈറ്റ് എന്നിവ നിര്‍മിക്കാനുള്ള വൈറ്റ് ഗുഡ്സ് പിഎല്‍ഐ സ്കീമിലാണ് അദാനിയുടെ കമ്പനി ഇടം നേടിയത്
ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കില്ല; പിഎല്‍ഐ പദ്ധതിയില്‍ നിന്ന് പിന്മാറി ഫോര്‍ഡ്
ഫോര്‍ഡിനെ ഉള്‍പ്പടെ 20 വാഹന നിര്മാതാക്കളെയാണ് പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ തെരഞ്ഞെടുത്തിരുന്നത്
പിഎല്‍ഐ പദ്ധതി; മാരുതിയും ഹീറോയും അടക്കം 75 കമ്പനികള്‍, കാത്തിരിക്കുന്നത് വലിയ അവസരങ്ങള്‍
ഏകദേശം 7.5 ലക്ഷം തൊഴില്‍ അവസരങ്ങളാണ് മേഖലയില്‍ സൃഷ്ടിക്കപ്പെടുക
കേന്ദ്ര സര്‍ക്കാരിന്റെ പി എല്‍ ഐ സ്കീം വളര്‍ച്ചയ്ക്ക് കാരണമാകുമോ?
അടുത്ത അഞ്ചുവര്‍ഷത്തേക്ക് രാജ്യം 35-50 ലക്ഷം കോടി രൂപ അധിക വരുമാനം നേടുമെന്ന് അനുമാനം