You Searched For "Royal Enfield"
ഒറ്റക്ക് വഴിവെട്ടുന്നവരെ തേടി റോയല്‍ എന്‍ഫീല്‍ഡ്! ബുള്ളറ്റ് പ്രേമികളെ മയക്കിയ ഗോവൻ ക്ലാസിക്കിന്റെ വിലയെത്തി
പല ബുള്ളറ്റ് ആരാധകരുടെയും ഉറക്കം കെടുത്തിയ മോഡലിന്റെ വിലയും ഒടുവില്‍ കമ്പനി പുറത്തുവിട്ടു
'കട കട' ഗാംഭീര്യം ഇനിയെത്ര നാള്? റോയല്‍ എന്‍ഫീല്‍ഡ് ഇ.വി യുഗത്തിലേക്ക്; സീന്‍ മാറ്റാന്‍ ഒന്നല്ല, രണ്ട് ഫ്ളൈയിംഗ് ഫ്ളീ
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഡിസൈന്‍ കടമെടുത്താണ് പുതിയ മോഡലുകളുടെ വരവ്
വണ്ടി ഭ്രാന്തന്മാരെ മയക്കാന്‍ വരുന്നു, പുതിയ മോഡല്‍! റോയല്‍ എന്‍ഫീല്‍ഡ് 650 സിസി സ്ക്രാംബ്ലര്‍, കിടിലന്‍ ലുക്ക്
നിലവിലെ ഇന്റര്‍സെപ്റ്റര്‍ ജിമ്മിലൊക്കെ പോയി മസില് പെരുക്കി കൂടുതല്‍ സുന്ദരനായ പോലെ തോന്നിപ്പിക്കുന്ന ലുക്കാണ്...
'റോയല്‍' ആണ് എന്‍ഫീല്‍ഡ്! ഈ വിഭാഗത്തിൽ ഏറ്റവും കൂടുതല്‍ വില്പന നേടിയ 10ല്‍ ആറു വാഹനങ്ങളും റോയല്‍ എന്‍ഫീല്‍ഡ്
അടുത്തിടെ നിരത്തുകളിലെത്തിയ ഗറില്ല 450 പോലും പട്ടികയിലുണ്ട്
ബുള്ളറ്റ് ആരാധകരേ ശാന്തരാകുവിന്‍! വരുന്നു റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ബൈക്ക്
നവംബര്‍ ഏഴിന് തുടങ്ങുന്ന മിലാന് ഓട്ടോ ഷോയ്ക്ക് മുന്നോടിയാണ് ബുള്ളറ്റിന്റെ ഇലക്ട്രിക് പതിപ്പിന്റെ രംഗപ്രവേശനം
ഇതിനേക്കാള്‍ യോഗ്യനായ 'സിംഗിള്‍' ഇന്ത്യയിലില്ല! ഇന്റര്‍സെപ്റ്ററിന് പണിയാകുമോ?
ബി.എസ്.എ ഗോള്‍ഡ് സ്റ്റാര്‍ 650 വിപണിയില്‍, 2.99 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്
ഇതൊരു റോയല്‍ എന്‍ഫീല്‍ഡ് വണ്ടിയാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
മിഡില്‍ വെയിറ്റ് അഡ്വഞ്ചര്‍ ബൈക്ക് സെഗ്മെന്റിലേക്കുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ എന്‍ട്രിയാണെന്ന് ആരാധകര്‍
അന്യായ ലുക്ക്, കാത്തിരിപ്പിന് വിരാമമിട്ട് ഗറില്ല 450 എത്തി
2.39 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില
ഒന്നേകാല്‍ ലക്ഷത്തിന് ബുള്ളറ്റ്, 250 സിസിയില്‍ ഒരുങ്ങുന്നത് റോയല്‍ എന്‍ഫീല്‍ഡിന്റെ പുലിക്കുട്ടി
യുവതലമുറയെക്കൂടി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ മോഡല്‍ വരുന്നത്
കാത്തിരിപ്പിന് വിരാമം, റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 അടുത്ത മാസം
വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് കമ്പനി
ബുള്ളറ്റിന് പണി കൊടുക്കാന്‍ മഹീന്ദ്രയുടെ കൈപിടിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ വരുന്നു 'ബ്രിട്ടീഷ് പുലി'
റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650ന് കനത്ത വെല്ലുവിളിയാകുമോ?
ഇന്ത്യയില്‍ നിര്‍മ്മിച്ച ഹാര്‍ലി-ഡേവിഡ്സണ് ₹2.29 ലക്ഷത്തിന്; എന്‍ഫീല്‍ഡിന് വെല്ലുവിളി
ഹീറോ മോട്ടോകോര്‍പ്പുമായി ചേര്‍ന്ന് പുതിയ ഹാര്‍ലി എക്സ്440 പുറത്തിറക്കി