You Searched For "SEBI"
ഒക്ടോബറില്‍ ഐ.പി.ഒയ്ക്ക് ഫയല്‍ ചെയ്യാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത വാഹന കമ്പനി
2024 ആദ്യ പകുതിയില്‍ കമ്പനി പൊതു വിപണിയിലെത്തും
രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യം ചെയ്തില്ലെങ്കില്‍ നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട് മരവിക്കും
സെബി നിര്‍ദേശം പാലിക്കാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളിലെ നേട്ടം പിന്‍വലിക്കാനാകില്ല
പുതിയ നീക്കവുമായി സെബി, ഓഹരി വാങ്ങി ഒരു മണിക്കൂറിനുള്ളില്‍ ഡീമാറ്റ് അക്കൗണ്ടിലെത്തും
തല്‍ക്ഷണ സെറ്റില്‍മെന്റ് രീതിയും ഉടന്‍ ഉണ്ടാകുമെന്ന് സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച്
അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ്: സെബി റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കുന്നത് നീട്ടി സുപ്രീംകോടതി
അദാനി ഗ്രൂപ്പിനെതിരായ രണ്ട് ആരോപണങ്ങള്‍ക്ക് ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും അന്വേഷണം പൂര്‍ത്തിയായെന്ന് സെബി
ചെറുകിട ഓഹരികള്‍ക്ക് ആശ്വാസം: വ്യാപാര ചട്ടം തിരുത്തി സെബി
എല്ലാ വ്യാപാരദിനങ്ങളിലും ഇനി ട്രേഡിംഗ് നടത്താം
ഐ.പി.ഒ ലിസ്റ്റിംഗ് സമയം പകുതിയായി കുറച്ചു, കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും നേട്ടം
സെബിയുടെ പുതിയ ഉത്തരവ് പ്രകാരം ഐ.പി.ഒ അവസാനിച്ച് മൂന്ന് ദിവസത്തിനകം ഓഹരി ലിസ്റ്റ് ചെയ്യണം
ഓഹരിവില പെരുപ്പിച്ച് കൃത്രിമ ലാഭം: 135 സ്ഥാപനങ്ങള്‍ക്ക് വിലക്കുമായി സെബി
നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് സെബിയുടെ മുന്നറിയിപ്പ്
വിദേശ നിക്ഷേപം കൂടി, സെബിയുടെ കണ്ണ് അദാനി ഗ്രൂപ്പിനു പിന്നാലെ
അദാനി ഗ്രൂപ്പിലെ ആറ് കമ്പനികളിലും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണം ഉയര്‍ന്നു
നിക്ഷേപകര്‍ക്ക് വ്യാജ ഉപദേശം; സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കെതിരെ നടപടിയുമായി സെബി
മലയാളി ഉപദേശകരുടെ എണ്ണവും കൂടുന്നു, മുന്നറിയിപ്പ് ശക്തം
അദാനി കേസ്: സെബിക്ക് 3 മാസം കൂടി സാവകാശം നല്കി സുപ്രീംകോടതി
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സെബിയോട് കോടതി
പി.എ.സി.എല്‍ തട്ടിപ്പ്: 19 ലക്ഷം പേര്‍ക്ക് നിക്ഷേപം തിരികെ നല്‍കിയെന്ന് സെബി
പി.എ.സി.എല്‍ പ്രമോട്ടര്‍മാര്‍ നടത്തിയത് 60,000 കോടിയുടെ തട്ടിപ്പ്
കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗിനെ 7 വര്‍ഷത്തേക്ക് വിലക്കി സെബി; 21 കോടി രൂപ പിഴ
മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകാരുടെ സെക്യൂരിറ്റികള്‍ പണയം വച്ച് കമ്പനി 2,000 കോടി തിരിമറി നടത്തിയിരുന്നു