You Searched For "sensex"
ഫ്ലാറ്റായി ക്ലോസ് ചെയ്ത് വിപണി, ഫാക്ട്, കൊച്ചിന് മിനറല്‍സ്, സ്കൂബി ഡേ ഓഹരികള്‍ക്ക് മുന്നേറ്റം, വണ്ടര്‍ലാ നഷ്ടത്തില്‍
വിശാല വിപണിയില്‍ ഭൂരിഭാഗം സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്
വിപണിയില്‍ വീണ്ടും ചോരപ്പുഴ, സൂചികകളെല്ലാം ഇടിവില്‍, പിടിച്ചുനിന്ന് സ്കൂബീഡേ; വിപണിയില്‍ ഇന്ന് സംഭവിച്ചത്
വെറും ആറ് കേരള ഓഹരികള്‍ക്ക് മാത്രമാണ് നേട്ടത്തോടെ വാരം അവസാനിപ്പിക്കാന്‍ സാധിച്ചത്
കരടിപ്പിടിയിൽ അമർന്ന് മൂന്നാം ദിനവും വിപണി; എൻ.എം.ഡി.സി, ഫെഡറല്‍ ബാങ്ക്, പോപ്പീസ് ഓഹരികള്‍ നഷ്ടത്തില്‍, വെസ്റ്റേണ്‍ ഇന്ത്യക്ക് ഇന്നും മുന്നേറ്റം
നിഫ്റ്റി സ്മാള്ക്യാപ് 0.87 ശതമാനത്തിന്റെയും മിഡ്ക്യാപ് 0.64 ശതമാനത്തിന്റെയും നഷ്ടത്തില്‍ ക്ലോസ് ചെയ്തു
1,000 പോയിന്റ് വീഴ്ച! വിപണിക്ക് നഷ്ടദിനം; അതിനിടയില്‍ വെസ്റ്റേണ്‍ ഇന്ത്യ, സ്കൂബി ഡേ മുന്നേറ്റം
നിഫ്റ്റി മീഡിയ ഒഴികെ വിശാല വിപണിയില്‍ എല്ലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്
ചുവപ്പു വിട്ട് വിപണിക്ക് വെള്ളിത്തിളക്കം; എയര്‍ടെല്‍, കിറ്റെക്സ്, സ്കൂബി ഡേ ഓഹരികള്‍ക്ക് മുന്നേറ്റം, കൊച്ചിൻ ഷിപ്പ്യാർഡിന് ഇടിവ്
ഓട്ടോ, ബാങ്ക്, ടെലികോം, എഫ്എംസിജി മേഖലകള്‍ വിപണിക്ക് കരുത്തായി
നേരിയ നേട്ടത്തില്‍ സൂചികകള്‍, കിറ്റെക്സിന് ഇന്നും അപ്പര്‍ സര്‍ക്യൂട്ട്, ആവേശത്തില്‍ കേരള ആയുര്‍വേദ, സ്വിഗിയില് ലാഭമെടുപ്പ്
റെയില്‍വേ ഓഹരികളും മുന്നേറ്റത്തില്‍
ഫ്ലാറ്റായി ക്ലോസ് ചെയ്ത് വിപണി, ചോളമണ്ഡലം, സി.എസ്.ബി ബാങ്ക് ഓഹരികള്‍ക്ക് നേട്ട ദിനം, കൊച്ചിൻ ഷിപ്പ്യാർഡ് നഷ്ടത്തില്‍
നിഫ്റ്റി മിഡ്ക്യാപ് 0.23 ശതമാനത്തിന്റെയും സ്മാള്‍ ക്യാപ് 0.28 ശതമാനത്തിന്റെയും നേട്ടത്തില്‍ ക്ലോസ് ചെയ്തു
എഫ്.എം.സി.ജി ഷോക്കില്‍ വിപണി, കല്യാണിന് വീണ്ടും പൊന്‍പ്രഭ, കിറ്റെക്സിനും മുന്നേറ്റം
റിലയന്‍സ് അടക്കമുള്ള വമ്പന്‍ ഓഹരികള്‍ക്കും ക്ഷീണം
ആര്.ബി.ഐയുടെ ബാലന്‍സിംഗ് ഏറ്റില്ല, വാരാന്ത്യം വിപണിക്ക് വീഴ്ച; വന്‍ മുന്നേറ്റത്തില്‍ 3 കേരള ഓഹരികള്‍
കരുത്തോടെ മിഡ്, സ്മോള്‍ ക്യാപ് സൂചികകള്‍
പച്ചവെളിച്ചം കെടാതെ കാത്ത് വിപണി, വമ്പന്‍ മുന്നേറ്റവുമായി വണ്ടര്‍ലാ, ഹൊനാസയും കുതിപ്പില്‍
വിലക്ക് നീങ്ങിയ റിലയന്‍സ് പവര്‍ 5 ശതമാനം അപ്പര്‍സര്‍ക്യൂട്ടില്‍
നേട്ടം തുടര്‍ന്ന് വിപണി, എന്‍.ടി.പി.സി ഗ്രീന്‍, അദാനി പോർട്ട്സ്, എസ്.ടി.ഇ.എല്‍ ഹോള്‍ഡിംഗ്സ് നേട്ടത്തില്‍, പോപ്പീസിന് നഷ്ട ദിനം
എഫ്.എം.സി.ജി യും ഫാര്‍മയും ഒഴികെ മറ്റെല്ലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിച്ചത്
തിരിച്ചു വരവില്‍ സൂചികകള്‍, ജി.ഡി.പി കണക്കില്‍ തട്ടി രൂപ എക്കാലത്തെയും താഴെ! കൊച്ചിന് ഷിപ്പ്യാര്ഡ് കയറ്റം തുടരുന്നു
മിഡ്, സ്മോള്‍ ക്യാപ് സൂചികകളും തിരിച്ചു വരവില്‍, റിയല്‍റ്റി മുന്നില്‍