You Searched For "stock market midday update"
താഴ്ന്നു തുടക്കം, പിന്നീട് ചാഞ്ചാട്ടം; ചൈനീസ് പ്രഖ്യാപനത്തിന് പിന്നാലെ ലോഹക്കമ്പനികള്‍ക്ക് നേട്ടം
റിയല്‍റ്റി, എഫ്എംസിജി, ഐടി, ഹെല്‍ത്ത് കെയര്‍, ഓയില്‍ - ഗ്യാസ് മേഖലകള്‍ രാവിലെ നഷ്ടത്തിലായി
റെക്കോഡുകൾ മാറ്റിയെഴുതി വിപണി, നിഫ്റ്റി 25,900 കടന്നു; അദാനി ഗ്യാസ്, വോഡഐഡിയ ഓഹരികള്‍ കുതിപ്പില്‍
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും റെക്കോഡ് തിരുത്തി
വിപണി കുതിക്കുന്നു; മെറ്റൽ ഓഹരികൾ കയറ്റത്തില്‍, വൊഡഐഡിയ ഇടിവില്‍, രൂപ കരുത്താര്‍ജിക്കുന്നു
വിപണി ആവേശപൂർവം കുതിക്കുകയാണ്. രാവിലെ നേട്ടത്തിൽ തുടങ്ങിയ ശേഷം അൽപം താഴ്ന്നിട്ടു വീണ്ടും മുന്നേറി. രാവിലെ ഒരു...
ഫെഡ് നീക്കത്തില്‍ കുതിച്ച് വിപണി; നായിഡുവിന്റെ തീരുമാനത്തില്‍ മദ്യകമ്പനികള്‍ക്ക് നേട്ടം, രൂപയും കയറി
കടബാധ്യതകള്‍ തീര്‍ത്ത അനില്‍ അംബാനി ഗ്രൂപ്പിലെ റിലയന്‍സ് പവറും റിലയന്‍സ് ഇന്‍ഫ്രായും ഇന്നും കയറ്റത്തില്‍
കയറാന്‍ ശ്രമിക്കും തോറും സൂചികകളെ താഴ്ത്തി വില്പന സമ്മര്‍ദം: വിപണി ചാഞ്ചാട്ടത്തില്‍, അദാനി ഓഹരികള്‍ താഴ്ചയില്‍
മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ജനറല്‍ ഫിനാന്‍സ് ഓഹരികളും താഴ്ചയില്‍
സൂചികകള്‍ കയറ്റത്തില്‍; ഐ.പി.ഒ കഴിഞ്ഞെത്തിയ ഓലയ്ക്ക് 17.5 ശതമാനം നേട്ടം
ഐടി, വാഹന ഓഹരികളും ഇന്ന് നേട്ടത്തില്‍
ഓഹരി വിപണിയില്‍ ചാഞ്ചാട്ടം: കോള്‍ഗേറ്റ്, ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ ഉയര്‍ന്നു
വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സെന്‍സെക്സ് 81,400 നും നിഫ്റ്റി 24,850 നും മുകളിലാണ്
വിപണി കയറ്റത്തില്‍, ബാങ്ക്, ധനകാര്യ കമ്പനികള്‍ ഇന്നും താഴ്ചയില്‍
വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടും മുന്‍പ് നിഫ്റ്റി 24,500 നും സെന്‍സെക്സ് 80,300 നും മുകളില്‍
കൊച്ചിന് ഷിപ്പ്യാര്ഡിന്റെ ഓഹരി ഏഴ് ശതമാനം കയറി: താഴ്ന്നു തുടങ്ങി വിപണി, കൂടുതല്‍ ഇടിഞ്ഞു, പിന്നീടു നഷ്ടം കുറച്ചു
ബാങ്കുകളും ധനകാര്യ കമ്പനികളുമാണ് ഇന്നു വിപണിയെ വലിച്ചു താഴ്ത്തുന്നത്
കൊച്ചിന് ഷിപ്പ്യാര്ഡിന്റെ ഓഹരിവില ഉയര്‍ന്നത് ഏഴര ശതമാനം, വിപണിയില്‍ കുതിപ്പ് തുടരുന്നു; 24,400 കടന്നു നിഫ്റ്റി
പൊതുമേഖലാ സ്ഥാപനമായ ഹഡ്കോ ആറു ശതമാനം കുതിച്ചു
റെക്കോഡ് തൊട്ടിറങ്ങി നിഫ്റ്റി; കൊഫോര്‍ജ് 10% ഇടിഞ്ഞു, ബജാജ് ഫിനാന്‍സിന് കുതിപ്പ്
ക്രൂഡ് ഓയിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നു
വിപണി ക്രമമായ മുന്നേറ്റത്തിൽ; 3 ശതമാനത്തിലധികം താഴ്ന്ന് ടാറ്റാ കെമിക്കൽസ്, ഡോളർ 83.50 രൂപയിലേക്ക്
രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി