You Searched For "Stock Recommendation"
കടുത്ത മത്സരം അതിജീവിച്ച് ഒരു കേരള എൻ ബി എഫ് സി, മണപ്പുറം ഫിനാൻസ് ഓഹരികൾ വാങ്ങാം
2022-23 ൽ ആദ്യ പാദത്തിൽ കൈകാര്യം ചെയ്ത ആസ്തിയിൽ 24.3 % വാർഷിക വളർച്ച, അറ്റ പലിശ വരുമാനം 7 % കുറഞ്ഞു
വളം ഉൽപ്പാദന രംഗത്ത് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യം, കോറോമാൻഡൽ ഇന്റർനാഷണൽ ഓഹരികൾ വാങ്ങാം
2022 -23 ൽ 800 -900 കോടി രൂപയുടെ മൂലധന നിക്ഷേപം , സൾഫ്യൂരിക് ആസിഡ് ഉൽപ്പാദന ശേഷി ഉയർത്തുന്നു
വികസന പാതയിൽ ഒരു ദക്ഷിണേന്ത്യൻ സിമെന്റ് കമ്പനി, സാഗർ സിമെന്റ്സ് ഓഹരികൾ വാങ്ങാം
8.25 ദശലക്ഷം ടണ്ണിൽ നിന്ന് ഉൽപ്പാദന ശേഷി 10 ദശലക്ഷം ടണ്ണാക്കാൻ ലക്ഷ്യമിടുന്നു
ലോജിസ്റ്റിക്സ് ബിസിനസിലെ നവരത്നം, കോൺകോർ ഓഹരികൾ വാങ്ങാം
വരുമാനത്തിൽ 9.6 % വളർച്ച, റഷ്യ-യുക്രയ്ൻ യുദ്ധം കയറ്റുമതി-ഇറക്കുമതിയിൽ കുറവ് വരുത്തി
നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് ഓഹരികൾ പരിഗണിക്കാം
മൊത്തം ബ്രാഞ്ചുകൾ 651, മൊത്തം ആസ്തി 1,37,663 കോടി രൂപ
നീരാവി ടർബൈൻ നിർമാണത്തിൽ ആധിപത്യം, ത്രിവേണി ടർബൈൻ ഓഹരികൾ വാങ്ങാം
ഏകീകൃത വരുമാനം 40.7 % വർധിച്ചു, പുതിയ ഓർഡറുകളിൽ സർവകാല റെക്കോർഡ്
റബർ രാസവസ്തുക്കളിൽ ശക്തർ, നോസിൽ ഓഹരികൾ വാങ്ങാം
ആഭ്യന്തര ടയർ വ്യവസായത്തിൽ നിന്ന് റബർ രാസവസ്തുക്കളുടെ ഡിമാൻറ്റ് വർധിക്കുന്നു
ബിസിനസിൽ ശക്തമായ വളർച്ച, ഉജ്ജീവൻ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികൾ വാങ്ങാം
വായ്പ വിതരണത്തിൽ 230 % വർധനവ്, റീറ്റെയ്ൽ നിക്ഷേപങ്ങളിൽ 65.2 % വർധനവ്
അഞ്ച് പതിറ്റാണ്ടുകളായി വിപണിയിൽ അജയ്യൻ, ഏഷ്യൻ പെയിൻറ്റ്സ് ഓഹരികൾ വാങ്ങാം
ജൂൺ പാദത്തിൽ 10 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി, അറ്റാദായത്തിൽ 70.7 % വർധനവ്
ഇന്ത്യയിലെ മികച്ച റീറ്റെയ്ൽ പാദരക്ഷ ബ്രാൻഡ് വിപുലീകരണത്തിന്, മെട്രോ ബ്രാൻഡ്സ് ഓഹരി വാങ്ങാം
കഴിഞ്ഞ 4 വർഷങ്ങളിൽ 298 പുതിയ കടകൾ തുറന്നു, അടുത്ത മൂന്ന് വർഷം 260 എണ്ണം തുടങ്ങും
ഗവേഷണത്തിലൂടെ പുതിയ തന്മാത്രകൾ കണ്ടെത്തി മുന്നോട്ട്, അനുപം രസായൻ കമ്പനിയുടെ ഓഹരികൾ വാങ്ങാമോ?
ഫാർമ കമ്പനികൾക്ക് വേണ്ടി ഇന്ത്യയിൽ ആദ്യമായി ചില രാസ ഘടകങ്ങൾ നിർമിക്കുന്നു, 26 എം എൻ സി ഉപഭോക്താക്കൾ
സ്പെഷ്യാലിറ്റി കെമിക്കൽസ് ഉൾപ്പടെ എല്ലാ ബിസിനസിലും വളർച്ച, എസ് ആർ എഫ് ഓഹരിയിൽ നിക്ഷേപിക്കാമോ?
സ്വന്തം ആവശ്യത്തിന് വൈദ്യുതി ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കുന്നു, ഉൽപ്പാദന ചെലവ് കുറയും