You Searched For "Tata"
രത്തന്‍ ടാറ്റയ്ക്ക് കേരളത്തിന്റെയും പ്രണാമം
വ്യവസായ പ്രമുഖരായ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് , വി.കെ മാത്യൂസ് എന്നിവര്‍ അനുശോചിച്ചു
രത്തന്‍ ടാറ്റക്ക് പ്രണാമം: വിട പറഞ്ഞത് വ്യവസായ രംഗത്തെ അതികായൻ
സംസ്കാരം ഇന്ന് വൈകിട്ട് മുംബൈയിൽ
ടാറ്റയുടെ ഐഫോണ്‍ പ്ലാന്റില്‍ തിപിടുത്തം: ഉല്‍പ്പാദനം കൂട്ടാന്‍ ആപ്പിള്‍ ചൈനയിലേക്ക് നീങ്ങിയേക്കും
ഉത്സവ സീസണില്‍ വലിയ വിൽപ്പനയാണ് ഐഫോണ്‍ ലക്ഷ്യമിടുന്നത്
ഐ ഫോണ്‍ പ്ലാന്റില്‍ അഗ്നിബാധ; വലിയ നാശനഷ്ടം, അന്വേഷണം തുടങ്ങി ടാറ്റ ഇലക്ട്രോണിക്സ്
തീപിടര്‍ന്നത് പെയിന്റ് ഗോഡൗണില്‍ നിന്നെന്ന് നിഗമനം
ഗുജറാത്തില്‍ ടാറ്റയുടെ 91,000 കോടിയുടെ സെമികണ്ടക്ടര്‍ ഫാക്ടറി, തായ്വാന് കമ്പനിയുമായി സഹകരണം; ഒരു ലക്ഷം തൊഴിലവസരങ്ങള്‍
ഹൊസൂരിലും ആസാമിലും അനുബന്ധ പ്ലാന്റുകള്‍
സുഡിയോയെ 'നാടുകടത്താന്‍' ടാറ്റ നീക്കം; ഗള്‍ഫ് പരീക്ഷണം ക്ലിക്കായാല്‍ കളിമാറും
യാതൊരു പരസ്യം പോലും കൊടുക്കാതെ സുഡിയോ സ്റ്റോറുകള്‍ ഹിറ്റാക്കിയ ടാറ്റ രണ്ടും കല്പിച്ച നീക്കത്തിന്
ഇവിടെ ഇവി ഒണ്‍ലി: കൊച്ചിയില്‍ തുറന്നത് ടാറ്റയുടെ രണ്ട് ഇ.വി ഷോറൂമുകള്‍
കൊച്ചി ഇടപ്പള്ളി, കളമശ്ശേരി എന്നിവിടങ്ങളിലാണ് ടാറ്റ ഇവി സ്റ്റോറുകള്‍ തുറന്നത്
ഇലക്ട്രിക് കാറുകള്‍ക്ക് ചൈനീസ് കമ്പനിയില്‍ നിന്നും ബാറ്ററി വാങ്ങാന്‍ ടാറ്റാ മോട്ടോര്‍സ്, പണിയാകുമോ?
ടാറ്റ കര്‍വ് കൂപ്പെ എസ്.യു.വി മോഡലില്‍ ഒക്ടീലിയന് കമ്പനിയുടെ ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുമെന്നാണ് വിവരം
ടാറ്റ, പെരുമയിലേക്കുള്ള ദീർഘയാത്ര
ടാറ്റ ഗ്രൂപ്പിന്റെ അസൂയാർഹമായ വളർച്ചയെ വിമർശനാത്മകമായി വിലയിരുത്താനാണ് മിർസിയ റെയാനുവിന്റെ കൃതി സഹായിക്കുന്നത്
കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ സബ്സിഡിയോടെ പുരപ്പുറ സോളാര്‍ പദ്ധതിയെത്തിക്കാന് ടാറ്റ പവര്‍
പുരപ്പുറ സോളാര്‍: രാജ്യത്തെ ഒരുലക്ഷം വീടുകളില്‍ വൈദ്യുതിയെത്തിച്ച് ടാറ്റ, മൂന്നിലൊന്നും കേരളത്തില്‍
ബി.എസ്.എന്‍.എല്ലിനെ രക്ഷിക്കാന്‍ ടാറ്റ വരുന്നു; വിപണി പിടിക്കാന്‍ ₹15,000 കോടിയുടെ പദ്ധതി
കടുത്ത മല്‍സരം കാഴ്ചവയ്ക്കാന്‍ പുതിയ കൂട്ടുകെട്ട് സഹായിക്കുമെന്നാണ് ബി.എസ്.എന്‍.എല്ലിന്റെ പ്രതീക്ഷ
രക്ഷകനായി രത്തന്‍ ടാറ്റ, നൂറിലധികം പേരുടെ പിരിച്ചുവിടല്‍ നോട്ടീസ് പിന്‍വലിച്ചു
തീരുമാനത്തിനെതിരെ നിരവധി പേര് രംഗത്തെത്തിയതോടെയാണ് നടപടി