You Searched For "uber"
ഊബര്‍ ഇന്ത്യയില്‍ ആദ്യമായി ജലഗതാഗത രംഗത്ത്; ദാല്‍ തടാകത്തിലും റൈഡ് ബുക്ക് ചെയ്യാം; കശ്മീർ യാത്രകള്‍ കളറാകും
ഏഷ്യയിലെ ആദ്യത്തെ സര്‍വ്വീസ്; സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍
ഓല, ഊബർ ഓൺലൈൻ ടാക്സികളെ വെല്ലുവിളിക്കാൻ ‘കേരള സവാരി’ പുതിയ രൂപത്തിൽ, കുറഞ്ഞ നിരക്കിൽ
സോഫ്റ്റ്വെയർ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിനെ ചുമതലപ്പെടുത്തി
പ്രീമിയം സേവനങ്ങളുമായി ഊബര്‍ വീണ്ടുമെത്തുന്നു; 'ബ്ലാക്ക്' ആദ്യമിറങ്ങുക മുംബൈയില്‍
ഇന്ത്യയില്‍ തിരിച്ചെത്തുന്നത് വിപണിയിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ്
അദാനി ഇനി ഇലക്ട്രിക് വണ്ടി കച്ചവടത്തിലേക്കും; കൈകോര്‍ക്കാന്‍ ഊബര്‍
ഊബര്‍ സി.ഇ.ഒയുമായി കൂടിക്കാഴ്ച നടത്തി ഗൗതം അദാനി
ഊബര്‍ ഇത്രയേറെ ജനകീയ ബ്രാന്‍ഡായി നിലനില്‍ക്കുന്നത് എങ്ങനെയാണ്?
വിശ്വാസ്യത നേടണോ? ഉപഭോക്താക്കളോടൊപ്പം സഞ്ചരിക്കുന്ന ബ്രാന്‍ഡ് ആകണം. കേൾക്കാം
ഊബറില്‍ ഇനി ബസും വിളിക്കാം, സേവനം ഇനി ഈ നഗരത്തിലും
മറ്റ് സംസ്ഥാനങ്ങളിലേക്കും ഊബര്‍ ബസ് സര്‍വീസുകള്‍ ഉടനെത്തിയേക്കും
ഓൺലൈൻ ടാക്സി ₹100 അധികം ഈടാക്കിയതിനെതിരെ പരാതിപ്പെട്ടയാൾക്ക് ഒടുവിൽ നഷ്ടം ലക്ഷങ്ങൾ!
പൊല്ലാപ്പായത് തട്ടിപ്പുകാര്‍ പറഞ്ഞ ആപ്പ് ഡൗൺലോഡ് ചെയ്തത്
എസ്.എം.എസ് ഫീസ് കൂട്ടി ടെലികോം കമ്പനികള്‍; ഒ.ടി.പികളും മറ്റും ഇനി ഇ-മെയിലിലേക്ക്
ആമസോണ്‍, ഊബര്‍, ഗൂഗിള്‍ തുടങ്ങിയവ അയക്കുന്ന എസ്.എം.എസുകളുടെ നിരക്കാണ് കൂട്ടിയത്
ഊബര്‍ ഇന്ത്യ പൂര്‍ണ്ണമായും ഇ.വികളിലേക്ക്; യാത്രയ്ക്ക് ഇനി വൈദ്യുത കാറുകള്‍ തിരഞ്ഞെടുക്കാം
പൂര്‍ണ്ണമായും ഇ.വികളിലേക്ക് മാറാന്‍ ടാറ്റ മോട്ടോഴ്സ് ഉള്‍പ്പടെ വിവിധ കമ്പനികളുമായി കൈകോര്‍ത്ത് ഊബര്‍
ഫോണ്‍ ബാറ്ററി കുറവാണെങ്കില്‍ ഊബര്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി പരാതി
ഊബര്‍ ഇത്തരമൊരു ആരോപണം നേരിടുന്നത് ഇതാദ്യമല്ല
ഊബര്‍: എന്തുകൊണ്ട് പലരും അസന്തുഷ്ടര്‍?
കോവിഡ് വന്നതോടെ ഊബര്‍ യാത്രക്കാരുടെ എണ്ണം 70-80 ശതമാനം കുറഞ്ഞതായാണ് കമ്പനി അഭിപ്രായപ്പെടുന്നത്
ടാറ്റയില്‍ നിന്ന് 25,000 ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ ഊബര്‍
കഴിഞ്ഞ വര്‍ഷം മാത്രം നാല് കമ്പനികളില്‍ നിന്നായി 23,000 ഇ-കാറുകള്‍ക്കുള്ള ഓര്‍ഡറുകളാണ് ടാറ്റയ്ക്ക് ലഭിച്ചത്