Volkswagen - Page 2
ഫോക്സ്വാഗണിന്റെ ഈ മോഡലുകളുടെ കാത്തിരിപ്പ് നീളും, കാരണമിതാണ്
പോളോയുടെയും വെന്റോയുടെയും തിരഞ്ഞെടുത്ത വേരിയന്റുകളുടെ ബുക്കിംഗ് സ്വീകരിക്കുന്നതും ഫോക്സ്വാഗണ് നിര്‍ത്തിവച്ചു
സബ്സ്ക്രിപ്ഷനിലൂടെ കാറുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി ഫോക്സ്വാഗണ്
തെരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് സബ്സ്ക്രിപ്ഷന് പ്ലാന്‍ ബാധകം, അവ ഏതൊക്കെയാണെന്ന് അറിയാം
ഈ മോഡലുകളുടെ വില വര്‍ധിപ്പിച്ച് മാരുതിയും ഫോക്സ്വാഗനും
ജനപ്രിയ മോഡലുകളുടെ വിലയാണ് സെപ്റ്റംബര്‍ ഒന്നുമുതല്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ഫോക്സ്വാഗണ് ടൈഗണ്‍ സെപ്റ്റംബര്‍ 23ന് അരങ്ങിലെത്തും
10.50 മുതല്‍ 18 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) ടൈഗണിന്റെ പ്രതീക്ഷിക്കുന്ന വില
വരുന്നു ; ഫോക്സ് വാഗൺ-ടൈഗൺ!
കോംപാക്ട് എസ്യുവിയായ ഫോക്സ് വാഗൺ ടൈഗണിന്റെ ഉത്പാദനവും പ്രീ-ബുക്കിങ്ങും ആരംഭിച്ചു!
ഫോക്സ്വാഗണ് ടൈഗണ്‍ ബുക്കിംഗ് അടുത്തമാസം മുതല്‍, സവിശേഷതകളിങ്ങനെ
ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ ടൈഗണിന്റെ വില കമ്പനി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്
സാങ്കേതിക മികവുമായി ഫോക്സ്വാഗണ് പോളോ ജിടിഐ ഫെയ്സ്ലിഫ്റ്റ്
ആറാം തലമുറയെ അടിസ്ഥാനമാക്കിയുള്ള പുതിയ പോളോ ജിടിഐ ഫെയ്സ്ലിഫ്റ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലാണ്...
പുതിയ പോളോ ജിടിഐ ജൂണിലെത്തും, സവിശേഷതകള്‍ അറിയാം
ജർമൻ കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗണ് പുതിയ പോളോ ജിടിഐയുടെ രൂപരേഖ കഴഞ്ഞദിവസമാണ് പുറത്തുവിട്ടത്
'തമാശ'യ്ക്കൊരു പേരുമാറ്റം; അമേരിക്കയില്‍ ഫോക്സ്വാഗണിന്റെ ഓഹരി ക്ലോസ് ചെയ്തത് 4.7 ശതമാനം ഉയര്‍ച്ചയില്‍
'ഫോള്‍ട്ട്സ്വാഗണ്‍' എന്ന് പേരിലേക്ക് മാറുന്നുവെന്നായിരുന്നു വാര്‍ത്ത
വെന്റോ, പോളോ മോഡലുകളുടെ ടര്‍ബോ പതിപ്പുമായി ഫോക്സ്വാഗണ്
ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുകളിലായി 1.0 ലിറ്റര്‍ ടിഎസ്ഐ എന്‍ജിനാണ് രണ്ട് മോഡലുകളുടെയും ടര്‍ബോ പതിപ്പില്‍...