You Searched For "Wipro"
മൂന്ന് പതിറ്റാണ്ടിന് ശേഷം വിപ്രോയോട് വിടപറഞ്ഞ് രാജന് കോഹ്ലി
ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ സംഘത്തെ അദ്ദേഹം നയിച്ചു
പകുതി ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറാണോ എന്ന് വിപ്രോ
ഫെബ്രുവരി 20 ന് അകം കമ്പനിയെ വിവരം അറിയിക്കണം
വളര്‍ച്ച കുറയും; 3,052.9 കോടി രൂപ അറ്റാദായം നേടി വിപ്രോ
2022-23 സാമ്പത്തിക വര്‍ഷം ഐടി സേവന മേഖലയില്‍ 11.5-12 ശതമാനം വളര്‍ച്ചയാണ് വിപ്രോ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക...
നിറപറ ഇനി വിപ്രോയ്ക്ക് സ്വന്തം, ഏറ്റെടുക്കല്‍ പുറത്തുവിട്ട് കമ്പനി
സ്പൈസസ്, റെഡി ടു കുക്ക് ഉല്‍പ്പന്നങ്ങളുമായി ഭക്ഷ്യോല്‍പ്പന്ന രംഗത്തേക്കും വിപ്രോയുടെ ചുവടുവയ്പ്. 'നിറപറ'ബ്രാന്‍ഡ്...
വിപ്രോയുടെ വരുമാനം ഉയര്‍ന്നു, പക്ഷെ അറ്റാദായത്തില്‍ 9.27 % ഇടിവ്
22,540 കോടി രൂപയുടെ വരുമാനം ആണ് വിപ്രോ നേടിയത്
ഇത് തലമുറ മാറ്റത്തിന്റെ കാലം: ഇതാ കോര്‍പ്പറേറ്റ് കുടുംബങ്ങളിലെ താരോദയങ്ങള്‍
റിലയന്‍സ് ഗ്രൂപ്പില്‍ മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മിലുണ്ടായിരുന്ന തര്‍ക്കം ആവര്‍ത്തിക്കാതിരിക്കാന്‍ വ്യവസായ...
അറ്റാദായത്തില്‍ 21 ശതമാനം ഇടിവ് രേഖപ്പെടുത്തി വിപ്രോ
നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ വരുമാനം 16 ശതമാനം ഉയര്‍ന്നു
ബിസിനസ് മേഖല വിപുലീകരിക്കാന്‍ വിപ്രോ; ലക്ഷ്യം പാക്കേജ്ഡ് ഫൂഡ് വിപണി
ഇന്ത്യയെ കൂടാതെ തെക്കുകിഴക്കന്‍ ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും സാന്നിധ്യമുള്ള കമ്പനിയാണ് വിപ്രോ
ജര്‍മന്‍ കമ്പനിയെ ഏറ്റെടുക്കാന്‍ വിപ്രോ പാരി
ഈ ഏറ്റെടുക്കല്‍ യൂറോപ്പിലെ ഗ്രൂപ്പിന്റെ തന്ത്രപരമായ ചുവടുവെയ്പ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഇന്ത്യന്‍ ഐടി രംഗത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സിഇഒ ഈ കമ്പനിയുടേതാണ്
സിഇഒമാരുടെ പ്രതിഫലം കുതിച്ചുയരുമ്പോള്‍ ഐടി ജീവനക്കാരുടെ ശമ്പളത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാവുന്നില്ല
അസിം പ്രേംജിയുടെ ജീവിതത്തില്‍ വഴിത്തിരിവായ ഈ 6 വിജയമന്ത്രങ്ങള്‍ നിങ്ങള്‍ക്കും പകര്‍ത്താം
പിതാവിന്റെ മരണശേഷം സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും പടിയിറങ്ങി സംരംഭകത്വത്തിലേക്ക് കാല് വയ്ക്കുമ്പോള്‍ മുതല്‍ ഇന്ത്യയിലെ...
പുതിയ നീക്കം, അമേരിക്കന്‍ കമ്പനിയെ ഏറ്റെടുക്കാനൊരുങ്ങി വിപ്രോ
540 മില്യണ്‍ ഡോളറിനാണ് വിപ്രോയുടെ ഏറ്റെടുക്കല്‍