You Searched For "Xiaomi"
15 മിനിട്ടില്‍ ഫുള്‍ ചാര്‍ജ്! ഇത് ഷവോമിയുടെ ഹൈപ്പര്‍ചാര്‍ജ് 5ജി
ഷവോമി 11i 5ജിയുടെ 67 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് മോഡലും കമ്പനി അവതരിപ്പിച്ചു
653 കോടിയുടെ നികുതി വെട്ടിപ്പ്; ചൈനീസ് കമ്പനി ഷവോമിക്ക് നോട്ടീസ്
2017 ഏപ്രില്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്
മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സാംസംഗ്, ഷവോമി ഒന്നാമന്!
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ചൈനീസ് മേധാവിത്വം. വണ്‍പ്ലസും മറ്റു സ്മാര്‍ട്ട് ഫോണ്‍ ബ്രാന്ഡുകളുമെവിടെ ? കാണാം.
33 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ്ങ്, സനാപ്ഡ്രാഗണിന്റെ പ്രൊസസര്‍; ഷവോമി 11 ലൈറ്റ് 5G എന്‍ഇ എത്തി
ദീപാവലിയുടെ ഭാഗമായി 1500 രൂപയുടെ ഇളവും ഷവോമി ഫോണിന് പ്രഖ്യാപിച്ചിട്ടുണ്ട്. സെഗ്മെന്റിലെ ഏറ്റവും സ്ലിമ്മെസ്റ്റും ഭാരം...
മത്സരം കടുക്കുന്നു; ഇലക്ട്രിക് വാഹന വിപണിയിലേക്കെത്താന്‍ തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കി ഷവോമിയും
നേരത്തെ അറിയിച്ചത് പോലെ ഇലക്ട്രിക് വാഹന ശ്രേണിയിലേക്ക് ഷവോമിയും എത്തുകയാണ്. കമ്പനിയുടെ പേരും മറ്റുവിവരങ്ങളും...
വായ്പ നല്കാന് ഇനി ഫേസ്ബുക്കും ആമസോണും ഗൂഗ്ളും
രാജ്യത്തെ ചെറുകിട വായ്പാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സേവനം നല്‍കുക
ഇലക്ട്രിക് വെഹിക്ക്ള്‍ പുറത്തിറക്കാന്‍ ഷവോമി, ഡ്രൈവിംഗ് ടെക് സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുക്കുന്നു
ഡ്രൈവര്‍ അസിസ്റ്റന്‍സ് സോഫ്റ്റ് വെയര്‍ കമ്പനിയായ ഡീപ്മോഷനെയാണ് 77.4 കോടി ചെലവിട്ട് ഏറ്റെടുക്കാനൊരുങ്ങുന്നത്
നിങ്ങളുടെ കയ്യിലെ ഫോൺ എം ഐ ബ്രാൻഡ് ആണോ? ഈ ബ്രാൻഡ് ഇനി ഉണ്ടാവില്ല!
എം ഐ യോട് ബൈ പറഞ്ഞ് ഷവോമി!
ആദ്യ ലാപ്ടോപ്പ് സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ച് റെഡ്മി, സവിശേഷതകളും അറിയാം
റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷന് എന്നീ രണ്ട് വേരിയന്റുകളിലാണ് റെഡ്മിബുക്ക് എത്തുന്നത്
എട്ടു മിനുട്ടില്‍ ഫുള്‍ ചാര്‍ജ്: 'ഹൈപ്പര്‍ ചാര്‍ജ്' സാങ്കേതികവിദ്യയുമായി ഷവോമി
200 W ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തിലൂടെ എട്ട് മിനുട്ടുകള്‍ കൊണ്ട് 4,000 എംഎഎച്ച് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യുന്ന...
സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ 23 ശതമാനം വര്‍ധന ഷവോമി മുന്നില്‍
ചൈനീസ് വിരുദ്ധ വികാരം മറികടന്ന് വീണ്ടും ഷവോമി മുന്നിലെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്ത് സാംസംഗ്
ഇലക്ട്രിക് വാഹന രംഗത്തേക്ക് ഷവോമിയെത്തുന്നു
പ്രാരംഭഘട്ടത്തില്‍ 10 ബില്ല്യണ്‍ ചൈനീസ് യുവാന്‍ നിക്ഷേപിക്കും