ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍ എന്തെല്ലാമാണ്? ഇവ അറിഞ്ഞില്ലെങ്കില്‍ ആശ്രിതര്‍ക്ക് പണം ലഭിക്കുന്നത് ബുദ്ധിമുട്ടായേക്കാം.
ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഉള്ള ഉത്സാഹം പലരും ലൈഫ് ഇന്‍ഷുറന്‍സില്‍ കാണിക്കാറില്ല എന്നതായിരുന്നു ഇതുവരെ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അത് അധിക ചെലവായി ആര്‍ക്കും അനുഭവപ്പെടാറില്ല. കാരണം കോവിഡും അപകടമരണങ്ങളും പ്രകൃതി ദുരന്തങ്ങളും ഏറിവരുന്ന ഈ സാഹചര്യത്തില്‍ യാതൊരു ഉറപ്പുമില്ലാതെയാണ് നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നത്. ഒരു വ്യക്തി സമ്പാദിച്ച് തുടങ്ങുമ്പോള്‍ തന്നെ ലൈഫ് ഇന്‍ഷുറന്‍സിലും നിക്ഷേപിച്ച് തുടങ്ങുന്നതാണ് ശരി. എന്നാല്‍ ഏതെങ്കിലും ഒരു ഇന്‍ഷുറന്‍സില്‍ ചേര്‍ന്ന് പോളിസി അടച്ചാല്‍ തീരുന്നതാണോ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഉത്തരവാദിത്തം. നിങ്ങളുടെ പണത്തിന് കൃത്യമായ മൂല്യം ലഭിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ കൂടി നിങ്ങള്‍ അറിയണം. അത്തരം അഞ്ച് കാര്യങ്ങള്‍ നോക്കാം.
അപേക്ഷ നല്‍കുമ്പോഴുള്ള പിഴവുകള്‍ പരിശോധിക്കുക
പോളിസി പുതുക്കുകയും ലൈഫ് കവര്‍ പരിശോധിക്കുകയും വേണം
ആരോഗ്യ ഇന്‍ഷുറന്‍സുമായി താരതമ്യം ചെയ്യരുത്
നികുതി ലാഭം തിരിച്ചറിയണം
ടേം പ്ലാനിനെ തിരിച്ചറിയുക
വിവരങ്ങള്‍ക്ക് കടപ്പാട് : വിശ്വനാഥന്‍ ഒടാട്ട്, മാനേജിംഗ് ഡയറക്റ്റര്‍- എയിംസ് ഇന്‍ഷുറന്‍സ്