ചാഞ്ചാട്ടങ്ങളുടെ ദിനം, സെന്‍സെക്സ് നേരിയ നേട്ടത്തില്‍
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കെഎസ്ഇ, ഈസ്റ്റേണ്‍ ട്രെഡ്സ്, ഹാരിസണ്‍സ് മലയാളം തുടങ്ങി 16 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി
ശക്തമായ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ സെന്‍സെക്സ് നേരിയ നേട്ടത്തിലും നിഫ്റ്റി നേരിയ ഇടിവിലും വ്യാപാരം അവസാനിപ്പിച്ചു.
കേരള കമ്പനികളുടെ പ്രകടനം
അപ്പോളോ ടയേഴ്സ് 239.70
ആസ്റ്റര്‍ ഡി എം 148.55
എവിറ്റി 47.20
കൊച്ചിന് മിനറല്‍സ് & റുട്ടൈല്‍ 135.60
കൊച്ചിന് ഷിപ്പ് യാര്‍ഡ് 351.20
സിഎസ്ബി ബാങ്ക് 221.70
ധനലക്ഷ്മി ബാങ്ക് 13.51
ഈസ്റ്റേണ്‍ ട്രെഡ്സ് 51.00
എഫ്എസിടി 80.00
ഫെഡറല്‍ ബാങ്ക് 83.10
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 57.55
ഹാരിസണ്‍സ് മലയാളം 119.65
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.60
കേരള ആയുര്‍വേദ 51.25
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 26.25
കിറ്റെക്സ് 105.50
കെഎസ്ഇ 495.65
മണപ്പുറം ഫിനാന്‍സ് 176.05
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 416.00
മുത്തൂറ്റ് ഫിനാന്‍സ് 1316.00
നിറ്റ ജലാറ്റിന്‍ 171.50
പാറ്റ്സ്പിന്‍ ഇന്ത്യ 5.63
റബ്ഫില ഇന്റര്‍നാഷണല്‍ 62.45
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.21
വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 0.77
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് 109.75
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 225.00
വണ്ടര്‍ലാ ഹോളിഡേയ്സ് 214.05