Podcast

EP14- കുറച്ചു നഷ്ടത്തിലൂടെ കൂടുതല്‍ ലാഭം നേടാന്‍ ലോസ് ലീഡര്‍ തന്ത്രം

ബിഗ്ബസാറിന്റെ തന്ത്രം നിങ്ങളുടെ ബിസിനസും മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാം, പോഡ്കാസ്റ്റ് കേള്‍ക്കൂ.

Dhanam News Desk

കുറച്ചു നഷ്ടത്തിലൂടെ എങ്ങിനെ നമ്മുടെ ബിസിനസ് കൂടുതല്‍ ലാഭകരമാക്കാം എന്നതാണ് ഇന്ന് നമ്മള്‍ ഈ പോഡ്കാസ്റ്റില്‍ കേള്‍ക്കുന്നത്. ഉല്‍പ്പന്നത്തിന് കൂടുതല്‍ പരസ്യം നേടാനും വില്‍പ്പന കൂട്ടാനുമായി സഹായിക്കുന്ന ലോസ് ലീഡര്‍ തന്ത്രം എന്താണെന്നു നോക്കാം. കുറച്ചു നഷ്ടത്തിലൂടെ കൂടുതല്‍ ലാഭം നേടാന്‍ ഈ തന്ത്രം പ്രയോഗിക്കൂ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT