EP17 - നിങ്ങളുടെ ബിസിനസിലെ ആ രഹസ്യം നിങ്ങളെ വിജയികളാക്കുന്നതെങ്ങനെ?

ഗൂഗ്ള്‍ അല്‍ഗോരിതത്തിലൂടെ ഗൂഗ്ള്‍ എങ്ങനെ ടെക്‌നോളജി ഭീമനായി. അത്തരത്തില്‍ നിങ്ങളുടെ ബിസിനസിന്റെ രഹസ്യാത്മകത എങ്ങനെ സൂക്ഷിക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ

Update: 2022-05-17 11:05 GMT


Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn

ട്രേഡ് സീക്രട്ട് നഷ്ടപ്പെട്ടാല്‍ ബിസിനസിന്റെ മേല്‍ക്കോയ്മ ചോര്‍ന്നു പോകും. എങ്ങനെയാണ് ഇവ നിങ്ങള്‍ക്ക് സ്വന്തമാക്കാനാകുക. എങ്ങനെ അത് ബിസിനസിന്റെ ഉയര്‍ച്ചയ്ക്കായി ഉപയോഗിക്കാം. ഇത് പോഡ്കാസ്റ്റ് കേള്‍ക്കൂ.


Tags:    

Similar News