EP13- dotcom bubble; ഓര്‍മിക്കപ്പെടേണ്ട ചരിത്രം
നിക്ഷേപകരെല്ലാം നെറ്റ്സ്‌കേപ്പിന്റെ ഓഹരികള്‍ വാങ്ങാന്‍ തിരക്ക് കൂട്ടി. അതായിരുന്നു ഡോട്ട്‌കോം ബബിളിന്റെ തുടക്കം.
Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn
ഇന്ത്യയിലെ ന്യൂജെന്‍ ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധി, സൊമാറ്റോ, പേയ്ടിഎം തുടങ്ങിയ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞത്, ക്രിപ്‌റ്റോ വിപണിയുടെ തകര്‍ച്ച ഇതൊക്കെ കാണുമ്പോള്‍ ഓര്‍മ വരുന്നത് ഡോട്ട്-കോം ബബിളിനെക്കുറിച്ചാണ്.
നമ്മളില്‍ കുറച്ചു പേരെങ്കിലും ഡോട്ട് കോം ബബിള്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബബിള്‍, ടെക്ക് ബൂം എന്നൊക്കെ കേട്ടുകാണും. ഇത്തവണ ഫിന്‍സ്റ്റോറി പറയുന്നത് 95-2001 കാലഘട്ടത്തിലുണ്ടായ ഈ ഡോട്ട് കോം ബബിളിനെ കുറിച്ചാണ്.