Money tok: പലിശ നിരക്കുകള്‍ ഉയരും, വായ്പാ ഭാരം കുറയ്ക്കാന്‍ ഇപ്പോള്‍ എന്ത് ചെയ്യണം ?

ആര്‍ബിഐ റിപോ നിരക്കുകള്‍ ഉയര്‍ത്തുമ്പോള്‍ വായ്പാ ഭാരവും കൂടിയേക്കാം, ആ അവസരത്തില്‍ ലോണുകള്‍ ഒരു ബാധ്യത ആവാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്, കേള്‍ക്കൂ

Update:2023-02-08 17:00 IST


ആര്‍ബിഐ തുടര്‍ച്ചയായി റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി എട്ടിനും 0.25 ശതമാനം നിരക്ക് വര്‍ധനയോടെ 6.5 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ് റിപ്പോ നിരക്കുകള്‍. ആര്‍ബിഐ, ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന നിരക്കാണിത്. അതിനാല്‍ തന്നെ സ്വാഭാവികമായും ബാങ്കുകളും നിരക്കുയര്‍ത്തും. ഇത് നിക്ഷേപകര്‍ക്ക് ഗുണമെങ്കിലും വായ്പാ തിരിച്ചടവുള്ളവര്‍ക്ക് ഇത് അധിക ബാധ്യതയാകും. ഈ അവസരത്തില്‍ എങ്ങനെ വായ്പാ ബാധ്യത കുറയ്ക്കാമെന്ന് പറയാം.

പോഡ്കാസ്റ്റ് കേള്‍ക്കൂ


Tags:    

Similar News