പിപിഎഫില്‍ നിന്ന് ഒരു കോടി രൂപ സമ്പാദിക്കാം, പോഡ്കാസ്റ്റ് കേള്‍ക്കൂ
സുരക്ഷിതത്വം, ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് കൂടിയ പലിശ നിരക്ക്, ഇന്‍കം ടാക്‌സ് കിഴിവ് എന്നിവയാണ് പിപിഎഫിന്റെ പ്രത്യേകത. കേള്‍ക്കാം പിപിഎഫ് നിക്ഷേപത്തെക്കുറിച്ച്
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ജനകീയ സമ്പാദ്യ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നറിയാമല്ലോ. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതിയായത് കൊണ്ടുതന്നെ മികച്ച സുരക്ഷിതത്വം, ഇന്‍കം ടാക്‌സ് കിഴിവ് എന്നതിനു പുറമെ ഉയര്‍ന്ന പലിശ വരുമാനവും പിപിഎഫില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രത്യേക ഗുണങ്ങളാണ്. കൂടുതല്‍ കേള്‍ക്കാം.