Money tok: പുതുവര്‍ഷത്തില്‍ കടം ഒഴിവാക്കി സാമ്പത്തിക അച്ചടക്കം നേടാന്‍ 5 കാര്യങ്ങള്‍
ഓരോ പുതുവര്‍ഷവും പലരും പറയും ഈ വര്‍ഷമെങ്കിലും ഞാനെന്റെ ഫിനാന്‍ഷ്യല്‍ പ്ലാന്‍ മാറ്റുമെന്ന്. എന്നാല്‍ എത്ര പേര്‍ക്ക് ഇത് കഴിയുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്കറിയാമോ, മനസ്സുവച്ചാല്‍ ആര്‍ക്കും ഇത് സാധിക്കും.
മികച്ച വരുമാനമുണ്ടെങ്കിലും മാസാവസാനം പലര്‍ക്കും പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ്. ഓരോ പുതുവര്‍ഷവും പലരും പറയും ഈ വര്‍ഷമെങ്കിലും ഞാനെന്റെ ഫിനാന്‍ഷ്യല്‍ പ്ലാന്‍ മാറ്റുമെന്ന്. എന്നാല്‍ എത്ര പേര്‍ക്ക് ഇത് കഴിയുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്കറിയാമോ, മനസ്സുവച്ചാല്‍ ആര്‍ക്കും ഇത് സാധിക്കും.
പുതുവര്‍ഷത്തില്‍ സാമ്പത്തിക അച്ചടക്കം ഉണ്ടാകാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങളാണ് ഇന്നത്തെ ധനം മണിടോക്കില്‍ വിശദമാക്കുന്നത്. ഇതിന്റെയെല്ലാം അടിത്തറ അന്നന്നുള്ള കണക്കുകള്‍ എഴുതി സൂക്ഷിക്കുക എന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അപ്പോള്‍ ഒരു പുതുവര്‍ഷ ഡയറി എടുത്ത് ജനുവരി ഒന്നുമുതല്‍ എഴുതി തുടങ്ങൂ.
കൂടാതെ ഈ 5 കാര്യങ്ങളും ശ്രദ്ധക്കണം.