Money Tok : മെഡിക്കല്‍ ഇന്‍ഷുറന്‍സ് സംബന്ധിച്ച 5 സംശയങ്ങളും മറുപടികളും

ഇന്‍ഷുറന്‍സ് സംബന്ധിച്ച് പ്രിയ വായനക്കാര്‍ നിരന്തരം ചോദിക്കുന്ന ചില ചോദ്യങ്ങളും വിദഗ്ധ മറുപടിയുമാണ് ഇന്നത്തെ ധനം മണിടോക്കില്‍ പറയുന്നത്. കേള്‍ക്കാം.

Update:2020-12-31 07:45 IST


Full View


(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ക്ലിക്ക് ചെയ്യൂ )

മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം എല്ലാവര്‍ക്കും അറിയാം. ഏറ്റവുമധികം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുകയും പുതുക്കുകയും ചെയ്യുന്ന സമയമാണിത്. പുതുവര്‍ഷ തീരുമാനം മാത്രമല്ല ഇന്‍കം ടാക്‌സ് ഇളവുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. ഇന്ന് ചികിത്സാ ചെലവുകള്‍ താങ്ങാവുന്നതിനുമപ്പുറമാണ്. അല്ലേ, അതുകൊണ്ടുതന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അത്യാവശ്യം വേണ്ട ഒന്നായി. മൂന്നു വയസ്സു മുതല്‍ 90 വയസ്സു വരെ ആര്‍ക്കും വിവിധ മെഡിക്ലെയിം ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഭാഗമാകാനാകും. എന്നാല്‍ അവ ഫലപ്രദമായി വിനിയോഗിക്കാനാകണമെങ്കില്‍ ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്. ഇതാ ഇന്‍ഷുറന്‍സ് സംബന്ധിച്ച് പ്രിയ വായനക്കാര്‍ നിരന്തരം ചോദിക്കുന്ന ചില ചോദ്യങ്ങളും വിദഗ്ധ മറുപടിയുമാണ് ഇന്നത്തെ ധനം മണിടോക്കില്‍ പറയുന്നത്. കേള്‍ക്കാം.

Tags:    

Similar News