Money tok ; വീട്ടു ചെലവുകള്‍ കുറയ്ക്കാന്‍ ഉറപ്പായും ചെയ്തിരിക്കേണ്ട കാര്യങ്ങള്‍

വീട്ട് ചെലവ് കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ച് മടുത്തവരാണോ, ഇതാ ചില സിംപിള്‍ വഴികള്‍ പറഞ്ഞു തരുന്ന പോഡ്കാസ്റ്റ് കേള്‍ക്കാം.

Update: 2022-02-09 12:09 GMT

ഒരു മാസത്തെ ഏകദേശ ചെലവ് എത്ര വരുമെന്ന് പ്ലാന്‍ ചെയ്തിരിക്കണം. വന്നേക്കാവുന്ന അധിക ചെലവ് വേറെ എഴുതണം. ഇതില്‍ വിവാഹം, ബെര്‍ത്‌ഡേ എന്നിവയെല്ലാം ഉള്‍പ്പെടുത്തണം. എമര്‍ജന്‍സി ഫണ്ട് കരുതി വച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നെടുത്ത് ചെലവഴിക്കാതെ വേണം മറ്റു ചെലവുകളെ നിയന്ത്രിക്കാന്‍ ഒരു മാസം കഴിയുമ്പോള്‍ ചെലവായ തുകയും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത തുകയും തമ്മില്‍ താരതമ്യം ചെയ്ത് നോക്കുക. നിങ്ങളുടെ പ്ലാനിംഗിനനുസരിച്ചാണ് റിസള്‍ട്ട് എങ്കില്‍ അത് മികച്ച പ്ലാനിംഗിന്റെ ഗുണമാണെന്ന് വിശ്വസിക്കാം. അതനുസരിച്ച് ചെലവഴിച്ചാല്‍ മാസവസാനം എത്തുമ്പോള്‍ കയ്യിലെന്തെങ്കിലും മിച്ചം കാണും.


Tags:    

Similar News