Money tok: വാഹനാപകടം സംഭവിക്കുമ്പോള്‍ ക്ലെയിം എളുപ്പത്തില്‍ ലഭിക്കാന്‍ എന്ത് ചെയ്യണം?

വാഹനാപകടത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ചാണ് നടപടിക്രമങ്ങള്‍ തീരുമാനിക്കേണ്ടത്. ഒരു അപകടം ഉണ്ടാകുമ്പോള്‍ തടസ്സങ്ങളില്ലാതെ നിങ്ങള്‍ക്ക് ക്ലെയിം ലഭിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. പോഡ്കാസ്റ്റ് കേള്‍ക്കൂ

Update:2022-11-02 17:19 IST



വാഹനാപകടത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ചാണ് നടപടിക്രമങ്ങള്‍ തീരുമാനിക്കേണ്ടത്. വാഹനങ്ങള്‍ കൂട്ടിയിടി ച്ച് ജീവഹാനി സംഭവിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കണം. അപകടം ഗുരുതരമാണെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വാഹനം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. മോട്ടോര്‍ വാഹന അപകട കേസുകള്‍ (M.A.C.T) ഉണ്ടാവാനിടയുള്ള എല്ലാ അപകടങ്ങള്‍ക്കും പോലീസ് സ്റ്റേഷനില്‍ നിന്നും എഫ്.ഐ.ആര്‍. വാങ്ങിയിരിക്കണം. സ്വന്തമായി വാഹനമുള്ളവരെല്ലാം അറിഞ്ഞിരിക്കണം വാഹനാപകടം ഉണ്ടാകുമ്പോള്‍ എന്തെല്ലാം ചെയ്തിരിക്കണമെന്ന്. പോഡ്കാസ്റ്റ് കേള്‍ക്കൂ.



Tags:    

Similar News